-
Youth
♪ യൂത്- നാമം
-
യുവത്വം
-
താരുണ്യം
-
ചെറുപ്പം
-
യുവജനങ്ങൾ
-
കൗമാരം
-
യൗവ്വനം
-
Youthful
♪ യൂത്ഫൽ- വിശേഷണം
-
ഇപ്പോഴും യുവാവായ
-
കൗമാര പ്രായമായ
-
പ്രായമാകാത്ത
-
ചെറുപ്പമായ
-
കൗമാരമായ
-
യൗവ്വനോചിതമായ
-
പ്രായമെത്താത്ത
-
ചോരത്തിളപ്പുകാട്ടുന്ന
-
ചെറുപ്പക്കാർക്കുളള
-
Gilded youth
♪ ഗിൽഡിഡ് യൂത്- നാമം
-
ധനികരും അലസരും പരിഷ്കാരികളുമായ യുവജനങ്ങൾ
-
Unmarried youth
♪ അൻമെറീഡ് യൂത്- നാമം
-
അവിവാഹിതനായ യുവാവ്
-
The sap of youth
♪ ത സാപ് ഓഫ് യൂത്- നാമം
-
യുവചൈതന്യം