- 
                    Zebra♪ സീബ്റ- നാമം
- 
                                വരയൻ കുതിര
- 
                                വരിക്കുതിര
 
- 
                    Zebra-wood- നാമം
- 
                                ഒരു തരം വൃക്ഷം
 
- 
                    Zebra crossing♪ സീബ്റ ക്രോസിങ്- നാമം
- 
                                റോഡിൽ കാൽനടയാത്രക്കാർക്കുള്ള കറുപ്പും വെളുപ്പും വരകൾകൊണ്ട് അടയാളപ്പെടുത്തിയ ഇടം
- 
                                വഴി കുറുകെ കടക്കുവാനായി അടയാളപ്പെടുത്തിയ സ്ഥലം
- 
                                കാൽനടക്കാർക്ക് കുറുകെ നടക്കാനായി നഗരറോഡിൽ കറുപ്പും വെളുപ്പും വരകൾ കൊണ്ട് അടയാളപ്പെടുത്തിയ ഇടം
- 
                                കാൽനടക്കാർക്ക് കുറുകെ കടക്കാനായി നഗരറോഡിൽ കറുപ്പും വെളുപ്പും വരകൾ കൊണ്ട് അടയാളപ്പെടുത്തിയ ഇടം