-
Zero
♪ സിറോ- നാമം
-
പൂജ്യം
-
ശൂന്യം
- ക്രിയ
-
ശൂന്യമാക്കുക
-
ഇല്ലാതാക്കുക
-
തള്ളിക്കളയുക
- നാമം
-
ബിന്ദു
-
ശൂന്യത
-
പൂജ്യചിഹ്നം
- ക്രിയ
-
അപ്രസക്തമാവുക
-
വട്ടപ്പൂജ്യം
-
Zero debt
- നാമം
-
ശൂന്യ വായ്പ്പ
-
Zero hour
♪ സിറോ ഔർ- നാമം
-
യുദ്ധപ്രവർത്തനങ്ങളാരംഭിക്കുന്ന നിമിഷം
-
പരിപാടികൾ ആരംഭിക്കുന്ന സമയം
-
നിശ്ചിതസമയം
-
ശൂന്യവേള
-
Ground zero
♪ ഗ്രൗൻഡ് സിറോ- നാമം
-
അന്തരീക്ഷത്തിൽ അണുബോംബ് പൊട്ടിയതിനുനേരെ താഴെയുള്ള പ്രദേശം
-
Zero compression
♪ സിറോ കമ്പ്രെഷൻ- നാമം
-
ഏതെങ്കിലും സംഖ്യകളുടെ ഇടത്തെ അറ്റത്തുള്ള പൂജ്യങ്ങൾ നീക്കം ചെയ്യൽ
-
Zero suppression
♪ സിറോ സപ്രെഷൻ- നാമം
-
അച്ചടിക്കുമ്പോൾ സംഖ്യകളിലെ അനാവശ്യ പൂജ്യത്തെ ഒഴിവാക്കുന്ന പ്രക്രിയ
-
Zero access storage
♪ സിറോ ആക്സെസ് സ്റ്റോറജ്- -
-
വളരെ വേഗത്തിൽ വിവരങ്ങൾ സ്വീകരിക്കുന്നതിനും തിരിച്ചെടുക്കുന്നതിനും സഹായകരമായ സ്റ്റോറേജ്