-
Zip
♪ സിപ്- നാമം
-
ഊർജ്ജം
- ക്രിയ
-
കെട്ടുക
- നാമം
-
സീൽക്കാരം
- ക്രിയ
-
പൂട്ടുക
- നാമം
-
സീൽക്കാര ശബ്ദം
-
സംയോജകം
- ക്രിയ
-
കംപ്യൂട്ടറി ഫയലുകളുടെ സൈസ് കുറക്കുക
-
വിവരങ്ങളെ ചുരുക്ക രൂപത്തിലാക്കുക
- നാമം
-
മൂളൽ
- ക്രിയ
-
പറന്നു മൂളുക
- നാമം
-
പൽനിരപ്പൂട്ട്
-
Pk zip
- -
-
ഫയലുകളുടെ വലിപ്പം കുറച്ച് ഡാറ്റകൾ സാന്ദ്രീകരിക്കുന്നതിനുള്ള പ്രോഗ്രാം
-
Win zip
♪ വിൻ സിപ്- നാമം
-
കമ്പ്യൂട്ടർ ഫയലുകളെ കംപ്രസ്സ് ചെയ്ത് വലുപ്പം കുറക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ് വെയർ
-
Zip code
♪ സിപ് കോഡ്- നാമം
-
അമേരിക്കയിലുള്ള ചിഹ്ന വ്യവസ്ഥ
-
യു.എസിലെ പോസ്റ്റൽ കോഡ്
-
സോൺ ഇംപ്രൂവ്മെന്റ് പ്ലാൻ
-
Zip through
♪ സിപ് ത്രൂ- ക്രിയ
-
വേഗത്തിൽ നീങ്ങുക
-
Zip-fastener
- നാമം
-
ഒരു ഊർന്നിറങ്ങുന്ന കുടുക്ക് വലിച്ച് രണ്ട് വരി പല്ലുകളെയോ മറ്റൊ സംയോജിപ്പിക്കാനുപയോഗിക്കുന്ന ഒരു ഉപകരണം