-
Zone
♪ സോൻ- -
-
വലയം
- നാമം
-
മൺഡലം
-
മേഖല
-
അരക്കച്ച
-
മൃഗങ്ങളുടെ ഉടലിലുള്ള വര
-
കടിസൂത്രം
-
നിർദ്ദിഷ്ട സ്വഭാവമുള്ള പ്രദേശം
-
മൺഡലങ്ങൾ
-
മേഖലകൾ
- ക്രിയ
-
മേഖലയായിത്തിരിക്കുക
-
മൺഡലങ്ങളാക്കുക
- -
-
മണ്ഡലം
- നാമം
-
മണ്ഡലങ്ങൾ
-
Time-zone
- വിശേഷണം
-
സമാനമായ സമയപദ്ധതികളുള്ള
-
Zone punch
♪ സോൻ പൻച്- നാമം
-
പഞ്ച് കാർഡിന്റെ മുകളിലത്തെ മൂന്നു വരികളിലുള്ള ദ്വാരം
-
Buffer zone
♪ ബഫർ സോൻ- -
-
പരസ്പര വിരോധമുള്ള രാജ്യങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്ന നിഷ്പക്ഷ മേഖല
- നാമം
-
പരിസ്ഥിതി സംരക്ഷണത്തിനായി നിയോഗിക്കപ്പെട്ട മേഖല
-
Frigid zone
- നാമം
-
തണുത്ത മേഖല
-
No fly zone
- നാമം
-
പറക്കൽ നിരോധിത മേഖല
-
വ്യോമനിരോധിത മേഖല
-
Special economic zone
♪ സ്പെഷൽ എകനാമിക് സോൻ- നാമം
-
പ്രത്യേക സാമ്പത്തിക മേഖല
-
The three celestial zones
♪ ത ത്രി സലെസ്ചൽ സോൻസ്- നാമം
-
അഗ്നിമൺഡലം, സൂര്യമൺഡലം, സോമമൺഡലം