-
Zoom
♪ സൂമ്- ക്രിയ
-
മുരളുക
- നാമം
-
സീൽക്കാരം
- ക്രിയ
-
ഉറക്കെയുള്ള മൂളൽ തുടർച്ചയായി പുറപ്പെടുവിക്കുക
- നാമം
-
മൂളൽ
- ക്രിയ
-
മൂളിപ്പറക്കുക
-
മൂളലോടെ ചീറിപ്പായുക
-
Zoom in
♪ സൂമ് ഇൻ- ക്രിയ
-
ചിത്രങ്ങൾ അടുത്തായി കാണുവാനായി ക്യാമറ ക്രമീകരിക്കുക
-
Zooming
♪ സൂമിങ്- ക്രിയ
-
കമ്പ്യൂട്ടറിൽ ഏതെങ്കിലും ചിത്രമോ ചിത്രങ്ങളുടെ ഭാഗങ്ങളോ വലുതാക്കിയോ ചെറുതാക്കിയോ കാണിക്കുക
-
Zoom box
♪ സൂമ് ബാക്സ്- -
-
ഗ്രാഫിക്കൽ യൂസർ ഇന്റർഫേസുകളിൽ അതിനുള്ളിലായിത്തന്നെ സ്ഥാപിച്ചിട്ടുള്ള ഒരു ബോക്സ്
-
വിൻഡോയുടെ വലിപ്പം കൂറക്കാനും കൂട്ടാനും സഹായിക്കുന്നു
-
Zoom lens
♪ സൂമ് ലെൻസ്- -
-
വിദൂരതയിലുള്ള ചിത്രങ്ങൾ എടുക്കാൻ ക്യാമറയിലുപയോഗിക്കുന്ന ലെൻസ്