1. give a big hand

    ♪ ഗിവ് എ ബിഗ് ഹാൻഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉച്ചത്തിൽ കൈയ്യടിച്ച് പ്രാത്സാഹിപ്പിക്കുക
  2. a big hand

    src:ekkurupShare screenshot
    1. noun (നാമം)
    2. കരഘോഷം, അനുമോദനം, ജയഘോഷം, സ്തുതി, പുകഴ്
  3. give someone a big hand

    ♪ ഗിവ് സംവൺ എ ബിഗ് ഹാൻഡ്,ഗിവ് സംവൺ എ ബിഗ് ഹാൻഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അംഗീകാരം പ്രകടിപ്പിക്കുക, കൈയടിച്ചംഗീകരിക്കുക, അഭിനന്ദനം പ്രകടിപ്പിക്കുക, ഹർഷാരവം മുഴക്കുക, കരഘോഷം ചെയ്യുക
    3. അഭിവാദ്യംചെയ്യുക, ആർത്തുവിളിക്കുക, കരഘോഷം മുഴക്കുക, കെെയടിച്ചംഗീകരിക്കുക, കൊട്ടിഗ്ഘോഷിക്കുക
    4. കെെയടിക്കുക, കെെയടിച്ചംഗീകരിക്കുക, കെെകൊട്ടുക, കൊട്ടുക, ഹർഷാരവം മുഴക്കുക
  4. big hand

    src:ekkurupShare screenshot
    1. noun (നാമം)
    2. ആർപ്പുവിളി, ജയഘോഷം, ഹർഷാരവം, ആരവം, ആരാവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക