1. bit by bit

    ♪ ബിറ്റ് ബൈ ബിറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. കുറേശ്ശെക്കുറേശ്ശെ, ക്രമേണ, ശനെെ, പടിപടിയായി, ക്രമാൽ
  2. nasty bit

    ♪ നാസ്റ്റി ബിറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. വൃത്തികെട്ടവൻ
  3. a bit thick unfair

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. ന്യായമല്ലാത്ത, അന്യായമായ, ന്യായരഹിതമായ, അഹേതുകമായ, അയുക്തികമായ
  4. every bit

    ♪ എവ്രി ബിറ്റ്
    src:crowdShare screenshot
    1. conjunction (സന്ധി)
    2. പാടേ
  5. bit

    ♪ ബിറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അംശം, ഭിന്നം, ഭംഗം, തുണ്ട്, ഖണ്ഡം
    3. ക്ഷണം, ക്ഷണനേരം, മുഹൂർത്തകം, ഞൊടി, നിമിഷം
  6. a bit

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. അല്പം, ലേശം, ഒരുവിധം, സാമാന്യേന, ഏതാണ്ട്
  7. a trifle, a bit

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അല്പസ്വല്പം, അസാരം, ഒട്ടൊക്കെ, ഇച്ചിരി, ഇച്ചിര
  8. bit string

    ♪ ബിറ്റ് സ്ട്രിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. ബിറ്റുകളുടെ ഒരു പരമ്പര
  9. in a bit

    ♪ ഇൻ എ ബിറ്റ്
    src:ekkurupShare screenshot
    1. idiom (ശൈലി)
    2. പെട്ടെന്ന്, ഉടനേ, ഒടനെ, ഒടനേ, വേഗം
  10. a bit of

    src:ekkurupShare screenshot
    1. determiner (ഡിറ്റർമിനർ)
    2. ഏതാനും, വല്ല, ഏതൊരു, കുറച്ച്, ഒരു കഷണം
    1. phrase (പ്രയോഗം)
    2. അല്പം, ലേശം, തെല്ല്, കുറച്ച്, ഏതാൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക