- noun (നാമം)
വെപ്പാട്ടി, വെെപ്പാട്ടി, ഉപസ്ത്രീ, വിവാഹം കഴിക്കാതെ ഭാര്യയെപ്പോലെ കൂടെ തമാസിക്കുന്ന സത്രീ, വെള്ളാട്ടി
പ്രേമഭാജനം, അഭീകൻ, അഭീപ്സിതൻ, ആശിക്ക്, ആശിഖ്
പരിഗ്രഹം, വെപ്പാട്ടി, വെെപ്പാട്ടി, ഉപസ്ത്രീ, പ്രിയ
ജാരൻ, വിടൻ, വിവാഹിതയുടെ കാമുകൻ, വിവാഹിത കാമുകി, വിവാഹിതയെ നിയമവിധേയമായല്ലാതെ സ്നേഹിക്കുന്ന കാമുകൻ