അനായാസജോലി, അയത്നസാധ്യം, എളുപ്പം പൂർത്തിയാക്കാവുന്ന ജോലി, എളുപ്പപ്പണി, കുട്ടിക്കളി
വേലയില്ലാത്ത ഉദ്യോഗം, കർമ്മരഹിതനിയോഗം, വേലയില്ലാതെ വരുമാനം മാത്രമുള്ള ഉദ്യോഗം, പ്രവൃത്തിയില്ലാത്ത ശമ്പളം, ക്ലേശമില്ലാത്തതും നല്ല വരുമാനം ഉള്ളതുമായ ജോലി
ലഘുസാദ്ധ്യമായ കാര്യം, അയത്നസാധ്യം, പ്രയാസമില്ലാത്ത ജോലി, എളുപ്പപ്പണി, നിഷ്പ്രയാസ വിജയം