1. a bundle of nerves

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെപ്രാളപ്പെട്ട, അങ്കലാപ്പുള്ള, വിക്ഷുബ്ധമായ, ഇളകിമറിഞ്ഞ, വിക്ഷുബ്ധമനസ്സോടുകൂടിയ
    3. ഉൽക്കണ്ഠയുള്ള, വനുസ്, ചിന്താകുലമായ, അകാരണമായി ഉൽക്കണ്ഠപ്പെടുന്ന, ആകുലനായ
    4. ഭയപ്പെട്ട, പരിഭ്രമിച്ച, അവദീർണ്ണ, പരിഭ്രാന്തമായ, പേടികൊണ്ടു വിറയ്ക്കുന്ന
    5. പ്രക്ഷുബ്ധമായ, ആകാംക്ഷയുള്ള, ഉത്കണ്ഠയുള്ള, മാനസികസമ്മർദ്ദമുള്ള, മാനസികസമ്മർദ്ദം അനുഭവിക്കുന്ന
  2. bundle of nerves

    ♪ ബണ്ടിൾ ഓഫ് നേഴ്വ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അസ്വസ്ഥൻ, വെറിപിടിച്ചയാൾ, ചകിതൻ, ഭീതൻ, വളരെ പേടിച്ച അവസ്ഥയിലുള്ളവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക