1. a chip off the old block

    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. അച്ഛനമ്മമാരുമായി രൂപത്തിലോ പെരുമാറ്റത്തിലോ സാദൃശ്യമുള്ളയാൾ
  2. a chip of the old block

    src:crowdShare screenshot
    1. idiom (ശൈലി)
    2. സ്വന്തം അച്ഛനമ്മമാരുടെയോ കുടുംബ നാഥരെയോ അതേ സ്വഭാവമുള്ള ആൾ
  3. be a chip off the old block

    ♪ ബീ എ ചിപ്പ് ഓഫ് ദ ഓൾഡ് ബ്ലോക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. തനിച്ഛായയിലായിരിക്കുക, തനിച്ഛായ ഉണ്ടായിരിക്കുക, ഛായയുണ്ടാകുക, പൂർവ്വികഛായയുണ്ടാകുക, അച്ഛയോ അമ്മയുടെയോ ഛായയുണ്ടായിരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക