1. clinch

    ♪ ക്ലിഞ്ച്
    src:ekkurupShare screenshot
    1. noun (നാമം)
    2. ആലിംഗനം, അവമർദ്ദം, അവസജ്ജനം, അവസഞ്ജനം, ആശ്ലേഷം
    1. verb (ക്രിയ)
    2. ഉറപ്പിക്കുക, കരാറുറപ്പിക്കുക, ഇടപാടുറപ്പിക്കുക, സ്ഥിരപ്പെടുത്തുക, ഉറപ്പുവരുത്തുക
    3. അവസാന തീരുമാനത്തിൽ എത്തുക, തീർച്ചചെയ്യുക, തീരുമാനിക്കുക, നിശ്ചയിക്കുക, ഉറപ്പിക്കുക
    4. നേടുക, വിജയിക്കുക, വിജയിയാകുക, ഒന്നാംസ്ഥനത്തെത്തുക, വശമാക്കുക
    5. സുരക്ഷിതമാക്കുക, ആണിയടിച്ചുറപ്പിക്കുക, കെട്ടിയുറപ്പിക്കുക, ദൃഢമായിബന്ധിക്കുക, ഉറപ്പിക്കുക
    6. ഉരുട്ടിപ്പിടിക്കുക, അള്ളിപ്പിടിക്കുക, എതിരാളിക്കു തിരിയാനും മറിയാനും സാധിക്കാത്തവിധം കടുംപിടിത്തം പിടിക്കുക, മുറുകെപ്പിടിക്കുക, പിടികൂടുക
  2. a clinch

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസങ്കീർണ്ണ, സങ്കീർണ്ണതയില്ലാത്ത, സങ്കീർണ്ണമല്ലാത്ത, സരളമായ, ലളിതമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക