1. a dab hand at

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വെെദഗദ്ധ്യമുള്ള, വിദഗ്ദ്ധ, പൂർണ്ണവെെദഗ്ദ്ധ്യം സിദ്ധിച്ച, നല്ല ശിക്ഷണവും കെെയടക്കവുമുള്ള, നിഷ്ണ
    3. പൂർണ്ണത തികഞ്ഞ, അഭ്യാസം തികഞ്ഞ, സുശിക്ഷിത, വിഡംഗ, സാമർത്ഥ്യമുള്ള
  2. dab hand

    ♪ ഡാബ് ഹാന്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രഗത്ഭൻ, പ്രഗത്ഭമതി, മികച്ച നേട്ടത്തിനുടമ, വിജയി, ചാമ്പ്യൻ
    3. കലാനിപുണൻ, കലാഭിജ്ഞൻ, പുരാതനവസ്തുപ്രേമി, കലാപ്രതിഭ, സകലകലാവല്ലഭൻ
    4. അനുഭവജ്ഞൻ, വിദഗ്ദ്ധൻ, വിശേഷജ്ഞൻ, വിശേഷവിത്ത്, ഹസ്തവാൻ
    5. സമർത്ഥൻ, ചതുരൻ, കല്യൻ, ഉത്ഭടൻ, ഉദ്ഭടൻ
    6. വിശേഷജ്ഞൻ, വിശേഷവിത്ത്, പ്രത്യേകവിഷയത്തിൽ വിദഗ്ദ്ധൻ, ഹസ്തവാൻ, ശാസ്ത്രപ്രവീണൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക