- verb (ക്രിയ)
- verb (ക്രിയ)
- verb (ക്രിയ)
അടിക്കുക, തുടർച്ചയായടിക്കുക, വീശിയടിക്കുക, അടിച്ചുതകരുക, എന്തിലെങ്കിലും അടിക്കുക
അടിക്കുക, ആഞ്ഞടിക്കുക, അടിച്ചു തകർക്കുക, ശക്തിയോടെ മുട്ടുക, തട്ടുക
കോരിച്ചൊരിയുക, വീശിഅടിക്കുക, ആഞ്ഞടിക്കുക, ശക്തിയായി വീശിയടിക്കുക, അടിച്ചു തകർക്കുക
- verb (ക്രിയ)
നിരാശപ്പെടുത്തുക, ആശാഭംഗപ്പെടുത്തുക, വ്യാഹനിക്കുക, വേണ്ട സമയത്തു സഹായിക്കാതിരിക്കുക, ആവശ്യ സമയത്ത് സഹായത്തിനെത്താതിരിക്കുക
ഭഗ്നോത്സാഹമാക്കുക, മനസ്സിടിക്കുക, മനസ്സുമടുപ്പിക്കുക, നിരാശപ്പെടുത്തുക, നിരുത്സാഹപ്പെടുത്തുക
ധെെര്യം കെടുത്തുക, അധെെര്യപ്പെടുത്തുക, മടിപ്പിക്കുക, മടുപ്പിക്കുക, മനസ്സിടിക്കുക