- noun (നാമം)
വെെഷമ്യം, വിഷമസ്ഥിതി, ദുർദ്ദശ, ബുദ്ധിമുട്ട്, കുഴപ്പംപിടിച്ച അവസ്ഥ
ദുർഘടം, വെെകൃത്യം, ദുർഘടാവസ്ഥ, കഷ്ടസ്ഥിതി, ഗതി
പ്രശ്നം, വിമപ്രശ്നം, ബുദ്ധിമുട്ട്, മഹാപ്രശ്നം, വിഷമസ്ഥിതി
വിഷമസന്ധി, ധർമ്മസങ്കടം, സന്ദിഗ്ദ്ധാവസ്ഥ, അക്കടി, അങ്കലാപ്പ്
വിഷമസ്ഥിതി, വിഷമാവസ്ഥ, ദുർഘടസന്ധി, കഷ്ടസ്ഥിതി, കുഴഞ്ഞസ്ഥിതി