1. a dirty trick

    src:crowdShare screenshot
    1. verb (ക്രിയ)
    2. വൃത്തികെട്ട പറ്റിക്കൽ
  2. dirty trick

    ♪ ഡർട്ടി ട്രിക്ക്
    src:crowdShare screenshot
    1. noun (നാമം)
    2. നികൃഷ്ടപ്രവൃത്തി
  3. dirty tricks

    ♪ ഡർട്ടി ട്രിക്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. വഞ്ചന, നെറികേട്, സത്യസന്ധതയില്ലായ്മ, വക്രഗതി, വ്യാകൂതി
    3. നേരുകേട്, കപടം, വ്യാജം, വഞ്ചന, ചതി
    4. ഉപജാപം, ഗൂഢാലോചന, ചതിയാലോചന, രഹസ്യപദ്ധതി, മന്ത്രം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക