1. a doodle

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. അസങ്കീർണ്ണ, സങ്കീർണ്ണതയില്ലാത്ത, സങ്കീർണ്ണമല്ലാത്ത, സരളമായ, ലളിതമായ
  2. doodlings

    ♪ ഡൂഡ്ലിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തിക്കുറിപ്പ്, കുത്തിക്കുറിക്കൽ, കുത്തിവരപ്പ്, വൃത്തികെട്ട കെെയക്ഷരം, വായിക്കാൻ പ്രയാസമുള്ള എഴുത്ത്
  3. doodle

    ♪ ഡൂഡിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തിക്കുറിപ്പ്, കുത്തിക്കുറിക്കൽ, കുത്തിവരപ്പ്, വൃത്തികെട്ട കെെയക്ഷരം, വായിക്കാൻ പ്രയാസമുള്ള എഴുത്ത്
    1. verb (ക്രിയ)
    2. കുത്തിക്കുറിക്കുക, ദ്രുതഗതിയിൽ എുതിയുണ്ടാക്കുക, അശ്രദ്ധമായി കുറിക്കുക, വൃത്തിയില്ലാതെ എഴുതുക, പരണ്ടുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക