1. a great deal, a good deal

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. ഒട്ടുവളരെ, ഒത്തിരി, വളരെ അധികം, ഒരു വൻതുക, ഒരു വലിയ സംഖ്യ
  2. a great deal of

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പല, പലപല, വളരെ, അനേകം, ധാരാളം
    3. ഗണ്യമായ, ഒരുപാടുള്ള, അതിമാത്രമായ, അവിരള, ഒട്ടേറെയുള്ള
    1. determiner (ഡിറ്റർമിനർ)
    2. പല, പലപല, വളരെ, അനേകം, ധാരാളം
    3. ധാരാളം, വളരെ, ഏറെ, കൂടുതൽ, ഒത്തിരി
    1. noun (നാമം)
    2. ധാരാളം, ധാരാളത, വിസ്തരം, സ്ഫാരം, സ്ഫീതി
    3. ധാരാളം, വളരെ, ഏറെ, എടുപ്പത്, സമൃദ്ധി
  3. . a great deal

    ♪ . എ ഗ്രേറ്റ് ഡീൽ
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒട്ടുവളരെ, ഒട്ടേറെ, വളരെകൂടുതൽ, അധികമായി, ഏറെ
  4. great deal

    ♪ ഗ്രേറ്റ് ഡീൽ
    src:ekkurupShare screenshot
    1. noun (നാമം)
    2. കൂമ്പാരം, ധാരാളം, എറെ, കലിലം, കൂന
    3. ധാരാളം, ഏറെ, ഒരുപാട്, അനവധി, അനേകം
    4. അളവ്, സമുച്ചയം, കൂട്ടം, ഭൂരിഭാഗം, ഒരുപാട്
    5. വളരെയധികം, ധാരാളം, അനേകം, ഐശ്വര്യസമൃദ്ധി, അസംഖ്യം
  5. for a great deal of money

    ♪ ഫോർ എ ഗ്രേറ്റ് ഡീൽ ഒഫ് മണി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വലിയ വിലയ്ക്ക്, ഗണ്യമായ വിലയ്ക്ക്, നല്ലവിലയ്ക്ക്, ഭാരിച്ച വിലയ്ക്ക്, കൂടിയവിലയ്ക്ക്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക