അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
a great number of
src:ekkurup
adjective (വിശേഷണം)
അവസാനമില്ലാത്ത, അതീതസംഖ്യ, എണ്ണിത്തീർക്കാനാകാത്ത, എണ്ണിത്തിട്ടപ്പെടുത്താൻ കഴിയാത്ത, അസ്തസംഖ്യ
in great numbers
♪ ഇൻ ഗ്രേറ്റ് നംബേഴ്സ്
src:ekkurup
idiom (ശൈലി)
കൂട്ടത്തോടെ, കിളയോടെ, വലിയസംഘമായി, സംഘംചേർന്ന്, നല്ല സംഖ്യാബലത്തോടുകൂടി
a great number
src:ekkurup
noun (നാമം)
സമൂഹം, ബഹുലത, കൂട്ടം, സംഘം, വംശം
അനവധി, അസംഖ്യം, ബൃഹത്സംഖ്യ, ബഹുലത, കൂട്ടം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക