1. jam tomorrow

    ♪ ജാം ടുമാറോ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. നിറവേറാതിരിക്കാനായി നാളെച്ചെയ്യാം എന്ൻ വാഗ്ദാനം ചെയ്യുക
  2. jam into

    ♪ ജാം ഇന്റു
    src:crowdShare screenshot
    1. verb (ക്രിയ)
    2. ബലംപ്രയോഗിച്ച് തള്ളിക്കയറ്റിവയ്ക്കുക
  3. jam

    ♪ ജാം
    src:ekkurupShare screenshot
    1. noun (നാമം)
    2. ജാം, പഴരസക്കുഴമ്പ്, പഴങ്ങൾപഞ്ചസാര ചേർത്തു വരട്ടിയത്, മധുരദ്രവ്യം, പാവ്
  4. jam

    src:ekkurupShare screenshot
    1. noun (നാമം)
    2. സ്തംഭനം, ഗതാഗതസ്തംഭനം, തടസ്സം, കുപ്പിക്കഴുത്ത്, ഗതിസ്തംഭനം
    3. വിഷമസ്ഥിതി, വിഷമഘട്ടം, ദ്വിപക്ഷം, ഞെരുക്കം, വഴിയാധാരം
    1. verb (ക്രിയ)
    2. ഞെരുക്കിക്കയറ്റി അനങ്ങാതാക്കുക, തിരുകിക്കയറ്റി പ്രവർത്തനരഹിതമാക്കുക, തിക്കിനിറയ്ക്കുക, കുത്തിച്ചെലുത്തുക കുത്തിക്കൊള്ളിക്കുക, തള്ളിക്കയറ്റുക
    3. ഞെരുങ്ങിക്കൂടുക, തിങ്ങിക്കൂടുക, തിങ്ങിയിരിക്കുക, ഉന്തിക്കയറുക, കൂടിനിൽക്കുക
    4. സ്തംഭിക്കുക, അനങ്ങാതാവുക, നീങ്ങാതാവുക, ഉറച്ചുനിൽക്കുക, നിന്നുപോകുക
    5. സ്തംഭിപ്പിക്കുക, നിശ്ചലമാക്കക, ചലനമില്ലാതാക്കുക, ചലനശേഷി നഷ്ടപ്പെടുത്തുക, പ്രവർത്തനരഹിതമാക്കുക
  5. jam session

    ♪ ജാം സെഷൻ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പ്രത്യേകതയ്യാറെടുപ്പില്ലാതെ നടത്തുന്ന സാധാരണ സംഗീതപരിപാടി
  6. a jam

    src:ekkurupShare screenshot
    1. noun (നാമം)
    2. കഷ്ടസ്ഥിതി, പ്രയാസം, ബുദ്ധിമുട്ട്, ആഴുകാൽ, ഏടാകൂടം
    3. നെെെവഷമ്യം, കുഴപ്പം, കഷ്ടസ്ഥിതി, വെെകൃത്യം, ദുർഘടാവസ്ഥ
  7. become jammed

    ♪ ബികം ജാംഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ഉടക്കുക, ഉടക്കിൽപെടുക, കുടുങ്ങുക, കെണിയുക, കുടുക്കിൽ വീഴുക
  8. traffic jams

    ♪ ട്രാഫിക് ജാംസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗതാഗതം, ഗതാഗത സ്തംഭനം, ഗതാഗത തടസ്സം, മുമ്പോട്ടുള്ള ഗതി തടസ്സപ്പെട്ടു കിടക്കുന്ന നീണ്ട വാഹനിര, ഗതാഗതക്കുരുക്ക്
  9. traffic jam

    ♪ ട്രാഫിക് ജാം
    src:ekkurupShare screenshot
    1. noun (നാമം)
    2. തിരക്ക്, തടസ്സം, നിബിഡത, ഞെരുക്കം, നെരുക്കം
    3. താമസം, വിളംബം, തടസ്സം, പിന്നോട്ടടി, പിറകോട്ടടി
    4. ഗതാഗതതടസ്സം, ഗതാഗതക്കുരുക്ക്, മാർഗ്ഗരോധം, മാർഗ്ഗതടസ്സം, ഗതാഗതസ്തംഭനം
    5. ഗതാഗതം തടസ്സപ്പെടുത്തുന്ന നീണ്ട വാഹനനിര, മുമ്പോട്ടുള്ള ഗതി തടസ്സപ്പെട്ടു കിടക്കുന്ന നീണ്ട വാഹന നിര, വാഹനങ്ങളുടെ നീണ്ട നിര, ഗതാഗതസ്തംഭനം മൂലം ഓട്ടം നിലച്ച വാഹനങ്ങളുടെ നീണ്ടനിര, മുട്ടിമുട്ടിക്കിടക്കുന്ന വാഹനങ്ങളുടെ നീണ്ടനിര
    6. കുപ്പിക്കഴുത്ത്, ദുർഘടാവസ്ഥ, ഗതാഗതസ്തംഭനം, സ്തംഭനം, ഇടുക്കം
  10. be jammed

    ♪ ബി ജാംഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. പെരുകുക, നിറഞ്ഞിരിക്കുക, കവിഞ്ഞൊഴുകുക, നിറഞ്ഞുകവിയുക, മുറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക