1. jot

    ♪ ജോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ബിന്ദു, അല്പം, ലേശം, ഇത്തിന, ഇത്തിരി
    1. verb (ക്രിയ)
    2. കുത്തിക്കുറിക്കുക, കുറിക്കുക, കുറിച്ചെടുക്കുക, ചുരുക്കമായി കുറിക്കുക, ദ്രുതഗതിയിൽ എഴുതിയുണ്ടാക്കുക
  2. a jot of

    src:ekkurupShare screenshot
    1. determiner (ഡിറ്റർമിനർ)
    2. അല്പംപോലും, തരിപോലും, തുണ്ടുപോലും, കണികപോലും, ലേശം പോലും
  3. jotting

    ♪ ജോട്ടിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. നോട്ട്, കുറിപ്പ്, കുറി, കുറിമാനം, കെെമുറി
    3. ഭാഷ്യം, ടിപ്പണം, ടിപ്പണി, കുത്തിക്കുറിക്കൽ, വ്യാഖ്യാനം
  4. jottings

    ♪ ജോട്ടിംഗ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കുത്തിക്കുറിപ്പ്, കുത്തിക്കുറിക്കൽ, കുത്തിവരപ്പ്, വൃത്തികെട്ട കെെയക്ഷരം, വായിക്കാൻ പ്രയാസമുള്ള എഴുത്ത്
  5. jot down scribble

    ♪ ജോട്ട് ഡൗൺ സ്ക്രിബിൾ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. എഴുതിയെടുക്കുക, കുറിച്ചെടുക്കുക, കുത്തിക്കുറിച്ചെടുക്കുക, രേഖപ്പെടുത്തുക കുറിപ്പെടുക്കുക, ധൃതിയിലെഴുതിയെടുക്കുക
  6. jot down

    ♪ ജോട്ട് ഡൗൺ,ജോട്ട് ഡൗൺ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. എഴുതിയെടുക്കുക, കുറിച്ചെടുക്കുക, കുറിച്ചുവയ്ക്കുക, കുത്തിക്കുറിച്ചെടുക്കുക, രേഖപ്പെടുത്തുക കുറിപ്പെടുക്കുക
    3. എഴുതി സൂക്ഷിക്കുക, രേഖയാക്കുക, എഴുതിവയ്ക്കുക, എഴുതുക, സൂചിപ്പിക്കുക
    1. verb (ക്രിയ)
    2. കുത്തിക്കുറിക്കുക, ദ്രുതഗതിയിൽ എുതിയുണ്ടാക്കുക, അശ്രദ്ധമായി കുറിക്കുക, വൃത്തിയില്ലാതെ എഴുതുക, പരണ്ടുക
    3. എഴുതുക, കുറിക്കുക, അക്ഷരം കുറിക്കുക, എഴുതിവയ്ക്കുക, എഴുതി സൂക്ഷിക്കുക
    4. പെൻസിൽകൊണ്ട് എഴുതുക, എഴുതുക, കുറിപ്പെഴുതുക, കുറിച്ചുവയ്ക്കുക, രേഖപ്പെടുത്തുക
    5. എഴുതിവയ്ക്കുക, കുറിച്ചുവയ്ക്കുക, കുറിക്കുക, കോറുക, എഴുതിയെടുക്കുക
    6. രേഖപ്പെടുത്തുക, എഴുതുക, എഴുതിയെടുക്കുക, എഴുതിവയ്ക്കുക, എഴുതിസൂക്ഷിക്കുക
  7. jot or tittle

    ♪ ജോട്ട് ഓർ ടിറ്റിൾ,ജോട്ട് ഓർ ടിറ്റിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ലവം, ലേശം, സ്വല്പം, അല്പം, ശകലം
    3. ബിന്ദു, അല്പം, ലേശം, ഇത്തിന, ഇത്തിരി
    4. തരിമ്പ്, ലവം, ലേശം, സ്വല്പം, അല്പം
    5. അല്പം, ലേശം, അംശം, ശകലം, കരട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക