1. kick person upstairs

    ♪ കിക്ക് പേഴ്സൺ അപ്സ്റ്റെയേഴ്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. സ്ഥാനമാനം നൽകി നിഷ്ക്രിയനാക്കുക
  2. a kick upstairs

    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിവൃദ്ധിപ്പെടുത്തൽ, സ്ഥാനക്കയറ്റം നല്കൽ, സ്ഥാനക്കയറ്റം, ഉത്ഥാപനം, ഉയർത്തൽ
  3. kick upstairs

    ♪ കിക്ക് അപ്സ്റ്റെയേഴ്സ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉയർത്തൽ, കയറ്റം, സ്ഥാനക്കയറ്റം, ഉന്നതി, ഉന്നതസ്ഥാനം
    1. verb (ക്രിയ)
    2. ഉയർത്തുക, ഉന്നമിപ്പിക്കുക, കയറ്റം കൊടുക്കുക, ഉന്നതപദവിയിലേക്കാക്കുക, പദവി ഉയർത്തുക
    3. ഉയർത്തുക, ഉയർന്ന പദവി കൊടുക്കുക, സ്ഥാനക്കയറ്റം കൊടുക്കുക, കൂടുതൽ ഉന്നതമായ പദവിയിലേക്ക് ഉയർത്തുക, മുന്നേറ്റുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക