1. a la

    src:crowdShare screenshot
    1. preposition (ഗതി)
    2. രീതിയിലുള്ള
  2. la la land

    ♪ ലാ ലാ ലാന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. സ്വപ്നലോകം
  3. hoop-la

    ♪ ഹൂപ്-ലാ
    src:crowdShare screenshot
    1. noun (നാമം)
    2. വളയം എറിഞ്ഞു സാധനങ്ങൾ നേടുന്ന കളി
  4. alas!

    src:crowdShare screenshot
    1. exclamation (വ്യാക്ഷേപകം)
    2. അത്ഭുതം!
  5. la-di-da

    ♪ ലാ-ഡി-ഡാ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കൃത്രിമമായ ആഢ്യഭാവമുള്ള, കപടഭാവം നടിക്കുന്ന, കുലീനനും മാന്യനുമെന്നു ഭാവിക്കുന്ന, പൊങ്ങച്ചം കാണിക്കുന്ന, പൊങ്ങച്ചക്കാരനായ
  6. alas

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. നിർഭാഗ്യവശാൽ, ഭാഗ്യക്കേടിന്, ദുർവ്വിധിയാൽ, ജാതഖേദം, കഷ്ടകാലം കൊണ്ട്
  7. the crème de la crème

    ♪ ദി ക്രേം ഡി ല ക്രേം
    src:ekkurupShare screenshot
    1. noun (നാമം)
    2. തെരഞ്ഞെക്കപ്പെട്ടവർ, വിശിഷ്ടജനങ്ങൾ, ആഢ്യർ, വരേണ്യവർഗ്ഗം, വരേണ്യവിഭാഗം
    3. പരിപൂർണ്ണത, സമ്പൂർണ്ണത, സമ്പൂർണ്ണമാതൃക, പരിപൂർണ്ണതയുടെ സാക്ഷാത്കാരം, കമാലിയത്ത്
    4. അസൂയാപാത്രം, ഉത്തമമായത്, ശ്രേഷ്ഠമായത്, മേൽത്തരം, മുന്തിയത്
    5. ഫലസൂനം, ഏറ്റവും നല്ലത്, ഉത്തമാംശം, ഉത്തമഭാഗം, കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠമായത്
    6. രത്നം, അതിവിശേഷസാധനം, അതിവിശിഷ്ടവസ്തു, അമൂല്യമായി കരുതപ്പെടുന്ന വ്യക്തി, അമൂല്യമായി കരുതപ്പെടുന്ന വസ്തു
    1. phrase (പ്രയോഗം)
    2. ഉജ്ജ്വലമാതൃക, തിളങ്ങുന്ന മാതൃക, ഉത്തമമാതൃക, അതുല്യമാതൃക, അതുല്യപ്രതിഭ
    3. അവസാനവാക്ക്, ഏറ്റവും നല്ലത്, വിശ്വോത്തരം, പരമോച്ചാവസ്ഥ, ഉച്ചപദം
  8. Shangri-La

    ♪ ഷാങ്ഗ്രി-ലാ
    src:ekkurupShare screenshot
    1. noun (നാമം)
    2. യുട്ടോപ്പിയ, ഭൂസ്വർഗ്ഗം, സൗന്ദര്യവും ശാന്തിയുമുള്ള പ്രദേശം, സങ്കല്പത്തിൽ മാത്രം നിലനിൽക്കുന്ന ഇടം, സാങ്കല്പിക ആദർശരാഷ്ട്രം
    3. മൂഹൂർത്തം, ധന്യമുഹൂർത്തം, ധന്യനിമിഷം, തക്കസമയം, ക്ഷണം
    4. സ്വപ്നലോകം, സ്വപ്നഭൂമി, മനോരജ്യം, യക്ഷിലോകം, മായാലോകം
    5. സ്വർഗ്ഗം, യുട്ടോപ്പിയ, കുറ്റമറ്റ രാഷ്ട്രീയ സാമൂഹിക സംവിധാനമുള്ള സാങ്കല്പിക ദ്വീപരാഷ്ട്രം, തോമസ്മൂർ വിഭാവനം ചെയ്ത സർവ്വസമ്പൂർണ്ണ വ്യവസ്ഥിതിയുള്ള ആദർശരാഷ്ട്രം, സങ്കല്പരാജ്യം
  9. crème de la crème

    ♪ ക്രേം ഡെ ലാ ക്രേം
    src:ekkurupShare screenshot
    1. noun (നാമം)
    2. ഉത്തമാംശം, ഏറ്റവും നല്ലത്, ശ്രേഷ്ഠഭാഗം, വരേണ്യവർഗ്ഗം, ഉപരിവർഗ്ഗം
    3. വരേണ്യവിഭാഗം, വരേണ്യവർഗ്ഗം, വിശിഷ്ടഭാഗം, ഉന്നതകുലം, തിരഞ്ഞെടുക്കപ്പെട്ട ഭാഗം
    4. ഏറ്റവും നല്ലത്, ആകരം, ഉത്തമമായത്, കൂട്ടത്തിൽ ഏറ്റവും ശ്രേഷ്ഠമായത്, മൂർദ്ധന്യം
    5. പരമോദാഹരണം, കുറ്റമറ്റ മാതൃക, സമ്പൂർണ്ണമാതൃക, ശരിയായ മാതൃക, മാതൃക
    6. വെണ്ണപ്പാളി, ക്ഷീരശരം, പരം, ശ്രേഷ്ഠമായത്, ഏറ്റവും നല്ലവസ്തു
  10. a la mode

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഷ്കാരമുള്ള, പരിഷ്കൃതമായ, പരിഷ്കാരമായ, അഗ്രാമ്യ, പുതിയ പരിഷ്കാരമായ
    3. അലങ്കാരപ്രിയമുള്ള, പരിഷ്കാരിയായ, പരിഷ്കാരമുള്ള, മോടിയുള്ള, വേഷാലങ്കാരത്തിൽ മോടിയുള്ള
    4. പരിഷ്കൃതമായ, പരിഷ്കാരമായ, അഗ്രാമ്യ, പുതിയ പരിഷ്കാരമായ, പരിഷ്കൃത
    5. പരിഷ്കൃതമായ, പരിഷ്കാരമള്ള, പുതുമോടിയുള്ള, ഫാഷനുള്ള, സ്റ്റെെലുള്ള
    6. പുതിയ രീതിയിലുള്ള, പുതിയ സമ്പ്രദായത്തിലുള്ള, പരിഷ്കാരമുള്ള, ഫാഷനുള്ള, നവീനരീതിയിലുള്ള
    1. idiom (ശൈലി)
    2. ഇപ്പോഴത്തെ ഫാഷനായ, പ്രചാരത്തിലുള്ള, ഇപ്പോഴത്തെ പരിഷ്കാരമായ, പരിഷ്കാരമായിചെയ്ത, പുതിയ പരിഷ്കാരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക