- phrasal verb (പ്രയോഗം)
തമാശയ്ക്കുവേണ്ടി അസത്യമായതു സത്യമാണെന്ന് ഒരാളെ വിശ്വസിപ്പിക്കുക, കളിപ്പിക്കുക, ഇല്ലാത്ത കാര്യം വിശ്വസിപ്പിച്ച് ഒരാളെ കളിയാക്കുക, പറ്റിക്കുക, ആക്കുക
- verb (ക്രിയ)
വേഗം നടക്കുക, ധൃതികൂട്ടുക, ധൃതിയിൽ ചെയ്യുക, വേഗപ്പെടുത്തുക, തിരക്കുകൂട്ടുക
- phrase (പ്രയോഗം)
കാലുനീട്ടുക, നടക്കുക, നടക്കാൻപോകുക, വെറുതെ നടക്കാനിറങ്ങുക, കാറ്റുകൊള്ളാനിറങ്ങുക
- idiom (ശൈലി)
അവസാനമടുത്ത, വിലയോന്മുഖ, അവസാനിക്കാറായ, തീരെ ദുർബ്ബലമായ, പൊളിഞ്ഞ
തകരാറായ, നശിച്ചുകൊണ്ടിരിക്കുന്ന, നാശത്തിന്റെ വക്കത്തായ, പരിപൂർണ്ണപരാജയത്തിന്റെ വക്കത്ത്, പാപ്പരാകാറായ
- phrase (പ്രയോഗം)
എന്തെങ്കിലും കയറാൻ മറ്റൊരാളെ സഹായിക്കുക, ഒരുവന് സഹായമോ താങ്ങോ നല്കുക, ഒരാളിനെസഹായിക്കുക, കെെസഹായം ചെയ്യുക, ഒരാൾക്കു തുണനൽകുക
- verb (ക്രിയ)