1. lifetime

    ♪ ലൈഫ്ടൈം
    src:ekkurupShare screenshot
    1. noun (നാമം)
    2. ജീവിതകാലം, ജന്മകാലം, ജീവദശ, പ്രായം, ആയുഷ്കാലം
    3. ആയുസ്, കാലദെെർഘ്യം, നിലനിൽക്കുന്ന കാലം, പ്രതീക്ഷിത ജീവിതദെെർഘ്യം, പ്രവർത്തനകാലം
    4. ജീവിതം, ആയുസ്സ്, ഒരാളുടെ ജീവിതകാലം മുഴുവൻ, പുരുഷായുസ്, വളരെ നീണ്ടകാലം
  2. a lifetime

    src:ekkurupShare screenshot
    1. noun (നാമം)
    2. യുഗം, കല്പം, അനന്തകാലം, മന്വന്തരം, മനുകാലം
    3. ദീർഘകാലം, നെടുങ്കാലം, യുഗം, യുഗങ്ങൾ, ഒരായുഷ്കാലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക