1. draw lots, cast lots

    ♪ ഡ്രോ ലോട്ട്സ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. നറുക്കെടുപ്പിലൂടെ തീരുമാനിക്കുക, കുറിയെടുക്കുക, കുറിയിട്ടു തീരുമാനിക്കുക, തുണ്ടിടുക, കുറിയിടുക
  2. parking lot

    ♪ പാർക്കിംഗ് ലോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. വാഹനങ്ങൾ പാർക്കുചെയ്യാനുള്ള സ്ഥലം
  3. draw in one's lot with

    ♪ ഡ്രോ ഇൻ വൺസ് ലോട്ട് വിത്ത്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. പക്ഷം ചേരുക, കൂട്ടുചേരുക, യോജിച്ചുപ്രവർത്തിക്കുക, സംഘംചേരുക, ഒരേ ലക്ഷ്യത്തിനായി ഒരുമിച്ചു പ്രവർത്തിക്കുക
  4. to draw lots

    ♪ ടു ഡ്രോ ലോട്ട്സ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കുറിയെടുക്കുക
  5. put a lot of effort

    ♪ പുട്ട് എ ലോട്ട് ഓഫ് എഫേഴ്ട്
    src:crowdShare screenshot
    1. verb (ക്രിയ)
    2. കഠിനമായി പരിശ്രമിക്കുക
  6. bad lot

    ♪ ബാഡ് ലോട്ട്
    src:crowdShare screenshot
    1. noun (നാമം)
    2. കൊള്ളരുതാത്തവൻ
  7. take a lot of or some

    ♪ ടെയ്ക്ക് എ ലോട്ട് ഓഫ് ഓർ സം
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. ക്ലിഷ്ടസാദ്ധ്യമായിരിക്കുക
  8. in separate lots

    ♪ ഇൻ സെപ്പറേറ്റ് ലോട്ട്സ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. വേറെവേറെ കൂട്ടങ്ങളായി
  9. lot

    ♪ ലോട്ട്
    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. ഒട്ടുവളരെ, ഒട്ടേറെ, വളരെകൂടുതൽ, അധികമായി, ഏറെ
    1. noun (നാമം)
    2. കൂട്ടം, ആൾക്കാർ, സംഘം, ഗണം, സമൂഹം
    3. ഇനം, വസ്തു, സാധനം, ഒന്നിച്ചു വില്ക്കാൻ വച്ചിരിക്കുന്ന സാധനങ്ങളുടെ കൂട്ടം, ഗണം
    4. വിധി, നിയതി, തലയിലെഴുത്ത്, ഭാഗ്യനിർഭാഗ്യങ്ങൾ, ഭാഗധേയം
    5. സ്ഥലം, പറമ്പ്, തുണ്ടുഭൂമി, ഭൂവിഭാഗം, വസ്തുവിന്റെ ഒരു കഷണം
    1. pronoun (സർവ്വനാമം)
    2. വലിയതുക, ധാരാളം തുക, കൂടുതൽ എണ്ണം, ഒരുപാട്, വളരെ
  10. a lot of

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഗണനാതീതമായ, എണ്ണാനാവാത്ത, കണക്കറ്റ, പത്തഞ്ഞൂറ്, ഒട്ടുവളരെ
    3. പല, പലപല, വളരെ, അനേകം, ധാരാളം
    4. ഗണ്യമായ, ഒരുപാടുള്ള, അതിമാത്രമായ, അവിരള, ഒട്ടേറെയുള്ള
    1. determiner (ഡിറ്റർമിനർ)
    2. ധാരാളം, വളരെ, ഏറെ, കൂടുതൽ, ഒത്തിരി
    3. പല, പലപല, വളരെ, അനേകം, ധാരാളം
    1. noun (നാമം)
    2. ധാരാളം, വളരെ, ഏറെ, എടുപ്പത്, സമൃദ്ധി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക