- phrasal verb (പ്രയോഗം)
കുരുത്തക്കേടു കാട്ടുക, ശല്യം ചെയ്യുന്ന തരത്തിൽ പെരുമാറുക, അന്യായമായ രീതിയിൽ പെരുമാറുക, നിസ്സാരകാര്യങ്ങളിൽ ഉൾപ്പെടുക, അലസമായി ചുറ്റിത്തിരിയുക
- verb (ക്രിയ)
- phrasal verb (പ്രയോഗം)
അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, കുഴയ്ക്കുക, നാശമാക്കുക
- phrasal verb (പ്രയോഗം)
താറുമാറാക്കുക, അഴുക്കാക്കുക, കുഴക്കുക, വൃത്തികേടാക്കുക, മലിനീകരിക്കുക
അലങ്കോലപ്പെടുത്തുക, കുഴപ്പമാക്കുക, കുഴപ്പത്തിലാക്കുക, കുഴയ്ക്കുക, നാശമാക്കുക
- phrase (പ്രയോഗം)
കുഴപ്പത്തിൽ, കുഴപ്പത്തിൽ വീണിരിക്കുന്ന സ്ഥിതിയിൽ, പ്രയാസത്തിൽ, ബുദ്ധിമുട്ടിൽ, വിഷമത്തിൽ
- verb (ക്രിയ)
കുഴപ്പം പിടിച്ച അവസ്ഥയിലാവുക