1. mint condition

    ♪ മിന്റ് കണ്ടിഷൻ
    src:crowdShare screenshot
    1. phrase (പ്രയോഗം)
    2. പുതിയതായി തോന്നിക്കുന്നത്
  2. mint

    ♪ മിന്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പുത്തനായ, പുതുപുത്തൻ, നവനവ, തനിപ്പുത്തൻ, പുതിയ
    1. noun (നാമം)
    2. നാണയശാല, അവാകരം, കമ്മട്ടം, കമ്മിട്ടം, കമ്പട്ടം
    3. കമ്മട്ടം, ഒരു വലിയതുക, വൻതുക, ഒരു കനത്ത തുക, വമ്പിച്ച തുക
    1. verb (ക്രിയ)
    2. നാണ്യം അടിക്കുക, നാണയം ഉണ്ടാക്കുക, നാണ്യം മുദ്രണം ചെയ്യുക, മുദ്രപതിക്കുക, അടിച്ചുണ്ടാക്കുക
    3. പുതുതായി ഉണ്ടാക്കുക, സൃഷ്ടിക്കുക, കണ്ടുപിടിക്കുക, ഉണ്ടാക്കുക, രൂപകല്പന ചെയ്യുക
  3. newly minted

    ♪ ന്യൂലി മിന്റഡ്
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പുതുതായി അടിച്ച
  4. mexican mint

    ♪ മെക്സിക്കൻ മിന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പനികൂർക്ക
    3. കർപ്പൂരവല്ലി
  5. mint leaf

    ♪ മിന്റ് ലീഫ്
    src:crowdShare screenshot
    1. noun (നാമം)
    2. പുതിന ഇല
  6. minted coin

    ♪ മിന്റഡ് കോയിൻ
    src:crowdShare screenshot
    1. noun (നാമം)
    2. കമ്മട്ടനാണയം
  7. a mint

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. രാജകീയതുക, വൻതുക, ഭീമമായതുക, വലിയ തുക, ഭീമമായ സംഖ്യ
    1. noun (നാമം)
    2. ഒരുവലിയ തുക, ഒരു കനത്ത തുക, ഗണ്യമായ തുക, ഗണനീയസംഖ്യ, ഭീമമായ തുക
    1. phrase (പ്രയോഗം)
    2. വലിയതുക, വൻതുക, ഭീമമായ സംഖ്യ, ഗണ്യമായ സംഖ്യ, വമ്പിച്ച തുക
  8. in mint condition

    ♪ ഇൻ മിന്റ് കണ്ടീഷൻ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിർമ്മലമായ, കളങ്കമില്ലാത്ത, വിമല, കുറ്റമറ്റ, അകളങ്ക
    3. പുതിയ, ഉപയോഗിക്കാത്ത, പുതുപുത്തൻ, തനിപ്പുത്തൻ, ആദിമൂലമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക