1. not a mite

    ♪ നോട്ട് എ മൈറ്റ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ഒട്ടുമില്ല
  2. eriophyid mite

    ♪ എറിയോഫൈഡ് മൈറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. മണ്ഡരി
  3. a mite

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അല്പസ്വല്പം, അസാരം, ഒട്ടൊക്കെ, ഇച്ചിരി, ഇച്ചിര
  4. mite

    ♪ മൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. തരിമ്പ്, ലവം, ലേശം, സ്വല്പം, അല്പം
    3. ശിശു, ശിശുകം, കുഞ്ഞ്, കൊച്ചുകുഞ്ഞ്, പെെയൽ
    4. തുണ്ട്, ചെറുതുണ്ട്, കഷണം, ചെറുകഷണം, തുണ്ടം
    5. സ്വല്പം, അല്പം, നുറുക്ക്, ലവം, അണു
    6. സ്ഫുരണം, സ്ഫോരണം, സ്ഫുലിംഗം, തീപ്പൊരി, മിനുക്കം
    1. verb (ക്രിയ)
    2. അടിക്കുക, പ്രഹരിക്കുക, തല്ലുക, ഇടിക്കുക, തട്ടുക
  5. widow's mite

    ♪ വിഡോസ് മൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. കാണിക്ക, നേർച്ച, മഹം, അർച്ചന, കാഴ്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക