അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
nightmare
♪ നൈറ്റ്മേർ
src:ekkurup
noun (നാമം)
പേടിസ്വപ്നം, ദുസ്വപ്നം, ചീത്തസ്വപ്നം, ഭയങ്കരദുഃസ്വപ്നം, പേക്കിനാവ്
അതിഭയാനകമായ അനുഭവം, അഗ്നിപരീക്ഷ, കടുംപരീക്ഷ, പരീക്ഷണം, പീഡാനുഭവം
nightmare scenario
♪ നൈറ്റ്മേർ സിനാരിയോ
src:crowd
noun (നാമം)
ഏറ്റവും ഭയാനകമായ കാഴ്ച
a nightmare
src:ekkurup
noun (നാമം)
യാതന, കടുത്തയാതനാനുഭവം, നരകയാതന, വായുസഞ്ചാരം, തീവ്രവേദന
നരകം, ദുരിതം, ദുരിതാനുഭവം, നരകജീവിതം, നരകയാതന
നരകം, ഭൂമിയിലെ നരകം, ദുസ്വപ്നം, പേടിസ്വപ്നം, പേക്കിനാവ്
have a nightmare
♪ ഹാവ് എ നൈറ്റ്മെയർ
src:ekkurup
verb (ക്രിയ)
സ്വപ്നംകാണുക, സ്വപ്നത്തിൽ കാണുക, സ്വപ്നമുണ്ടാകുക, ദുസ്വപ്നംകാണുക, പേടിസ്വപ്നം കാണുക
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക