1. packet internet gopher

    ♪ പാക്കറ്റ് ഇന്റർനെറ്റ് ഗോഫർ
    src:crowdShare screenshot
    1. noun (നാമം)
    2. വിവിധ ഇന്റർനെറ്റ് കണക്ഷനുകളിലെ തകരാർ കണ്ടെത്തുന്നതിനും അവ പരിഹരിക്കുന്നതിനുമുള്ള സംവിധാനം
  2. packet

    ♪ പാക്കറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. പൊതി, കെട്ട്, പൊതിക്കെട്ട്, കാർഡ്ബോർഡു പെട്ടി, ചതുരപ്പെട്ടി
    3. ഒരുവലിയ തുക, ഒരു കനത്ത തുക, ഗണ്യമായ തുക, ഗണനീയസംഖ്യ, ഭീമമായ തുക
  3. surprise packet

    ♪ സർപ്രൈസ് പാക്കറ്റ്
    src:crowdShare screenshot
    1. noun (നാമം)
    2. പ്രതീക്ഷിക്കാത്ത സാധനങ്ങളുള്ള പൊതികെട്ട്
  4. pay packet

    ♪ പേ പാക്കറ്റ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഒരാൾക്ക് പ്രതിഫലമായി കിട്ടുന്ന തുക
  5. a packet

    src:ekkurupShare screenshot
    1. idiom (ശൈലി)
    2. രാജകീയതുക, വൻതുക, ഭീമമായതുക, വലിയ തുക, ഭീമമായ സംഖ്യ
    1. noun (നാമം)
    2. കമ്മട്ടം, ഒരു വലിയതുക, വൻതുക, ഒരു കനത്ത തുക, വമ്പിച്ച തുക
    1. phrase (പ്രയോഗം)
    2. വലിയതുക, വൻതുക, ഭീമമായ സംഖ്യ, ഗണ്യമായ സംഖ്യ, വമ്പിച്ച തുക
  6. make a packet

    ♪ മെയ്ക് എ പാക്കറ്റ്
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. വളരെ പെട്ടെന്നോ അപ്രതീക്ഷിതമായോ ധാരാളം പണമുണ്ടാക്കുക, വൻ സാമ്പത്തികനേട്ടമുണ്ടാക്കുക, വൻലാഭമുണ്ടാക്കുക, പണം കൊയ്യുക, വൻലാഭം കൊയ്യുക
    1. verb (ക്രിയ)
    2. ലാഭം വരുത്തുക, ലാഭം ഉണ്ടാക്കുക, ലാഭമടിക്കുക, നേടുക, ആദായകരമാകുക
  7. packet boat

    ♪ പാക്കറ്റ് ബോട്ട്,പാക്കറ്റ് ബോട്ട്
    src:ekkurupShare screenshot
    1. noun (നാമം)
    2. ചങ്ങാടം, ഭേലം, ഭസത്ത്, കോലം, കേവ്
  8. worth a packet

    ♪ വർത്ത് എ പാക്കറ്റ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമൃദ്ധമായ, സമ്പത്തുള്ള, സമ്പൽസമൃദ്ധമായ, ചെയ്യ, ഐശ്വര്യമുള്ള
    3. നല്ല സാമ്പത്തികസ്ഥിതിയുള്ള, കാലക്ഷേപത്തിനു വകയുള്ള, ധാരാളം വകയുള്ള, ഐശ്വര്യശാലിയായ, അല്ലലില്ലാതെ ജീവിക്കുന്ന
    4. നല്ലനിലയിലുള്ള, സുസ്ഥിതിയുള്ള, സുഖജീവിതം നയിക്കുന്ന, സമ്പന്ന, നല്ല സാമ്പത്തികസ്ഥിതിയുള്ള

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക