1. a pat on the back

    src:ekkurupShare screenshot
    1. noun (നാമം)
    2. അഭിനന്ദനങ്ങൾ, അനുമോദനങ്ങൾ, പ്രതിനന്ദനം, പ്രശംസ, സ്തുതി
    3. കരഘോഷം, അനുമോദനം, ജയഘോഷം, സ്തുതി, പുകഴ്
    4. പ്രശംസ, കീർത്തനം, ധിഷണ, സ്തോത്രം, വർത്തനി
    5. കരഘോഷം, കെെകൊട്ട്, കെെക്കൊട്ട്, പുകഴ്ത്തൽ, മീക്കൂറ്
    6. ആർപ്പുവിളി, ജയഘോഷം, സ്തുതി, സ്തുതിക്കൽ, മെച്ചൽ
    1. phrase (പ്രയോഗം)
    2. അഭിനന്ദനം, അനുമോദനം, അംഗീകാരം, പുകഴ്ത്തൽ, ശ്ലാഘ
  2. pat oneself on the back

    ♪ പാറ്റ് വൺസെൽഫ് ഓൺ ദ ബാക്ക്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സ്വയം അഭിനന്ദിക്കുക, മേനി പറയുക, സ്വയം പുകഴ്ത്തുക, സ്വയം അഭിമാനിക്കുക, ആത്മശ്ലാഘ നടത്തുക
    1. verb (ക്രിയ)
    2. ദുസ്സന്തോഷത്തോടെ വീക്ഷിക്കുക, ദുർബുദ്ധിയോടെ നോക്കിക്കാണുക, അഹങ്കാരത്തോടുകൂടിയോ ഗർവ്വിഷ്ഠമായ ആഹ്ലാദത്തോടുകൂടിയോ വീക്ഷിക്കുക, ആനന്ദിക്കുക, ആനന്ദം കൊള്ളുക
    3. സ്വയം പുകഴ്ത്തുക, സ്വാഭിനന്ദനം നടത്തുക, സ്വയം അഭിനന്ദിക്കുക, ആത്മപ്രശംസനടത്തുക, പൊങ്ങച്ചം പറയുക
    4. സ്വയം പുകഴ്ത്തുക, സ്വാഭിനന്ദനം നടത്തുക, സ്വയം അഭിനന്ദിക്കുക, ആത്മപ്രശംസനടത്തുക, പൊങ്ങുക
  3. pat on the back

    ♪ പാറ്റ് ഓൺ ദ ബാക്ക്
    src:ekkurupShare screenshot
    1. noun (നാമം)
    2. പ്രശംസോക്തി, അഭിനന്ദനവചസ്സ്, ഔപചാരികമായ സ്തുവാക്ക്, ശ്ലാഘ, പ്രശംസ
    3. ബഹുമതി, പ്രശംസ, ശ്ലാഘ, പണിതം, പണായിതം
    1. verb (ക്രിയ)
    2. പുകഴ്ത്തുക, അനുമോദിക്കുക, ശ്ലാഘിക്കുക, സ്തുതിഘോഷം നടത്തുക അഭിനന്ദിക്കുക, പ്രശംസിക്കുക
    3. ശ്ലാഘിക്കുക, പ്രശംസിക്കുക, കീർത്തിക്കുക, ആരാധനയും ബഹുമാനവും നൽകുക, പുകഴ്ത്തിപ്പറയുക
    4. അഭിനന്ദിക്കുക, വാഴ്ത്തുക, പുകഴ്ത്തുക, സ്തുതിഘോഷം നടത്തുക, കെെയടിച്ചംഗീകരിക്കുക
    5. പുകഴ്ത്തുക, സ്തുതിക്കുക, പുകഴുക, സ്തുതിഘോഷം നടത്തുക, നുതിക്കുക
  4. pat oneself on the back for

    ♪ പാറ്റ് വൺസെൽഫ് ഓൺ ദ ബാക്ക് ഫോർ
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. അഭിമാനിക്കുക, അഭിമാനം കൊള്ളുക, അഭിമാനം തോന്നുക, ഡംഭിക്കുക, മേന്മ നടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക