1. perfume

    ♪ പെർഫ്യൂം
    src:ekkurupShare screenshot
    1. noun (നാമം)
    2. സുഗന്ധദ്രവ്യം, പരിമളദ്രവ്യം, സെൻ്റ്, കസ്തൂരി, കസ്തൂരിക
    3. മണം, വാസന, പരിമളം, സുഗന്ധം, സൗഗന്ധം
  2. perfumed

    ♪ പെർഫ്യൂംഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. മണം പിടിപ്പിച്ച, സുഗന്ധദ്രവ്യങ്ങൾ ചേർത്ത, ഭാവിതം, അനുവാസിത, സൗരഭ്യം വരുത്തിയ
  3. fumigating perfumes

    ♪ ഫ്യൂമിഗേറ്റിംഗ് പേഫ്യൂംസ്
    src:crowdShare screenshot
    1. noun (നാമം)
    2. പുകയ്ക്കാനുള്ള സുഗന്ധകങ്ങൾ
  4. perfumer

    ♪ പെർഫ്യൂമർ
    src:crowdShare screenshot
    1. noun (നാമം)
    2. സുഗന്ധദ്രവ്യ വ്യാപാരി
  5. perfumed with

    ♪ പെർഫ്യൂംഡ് വിത്ത്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സുഗന്ധമുള്ള, പരിമളം പരത്തുന്ന, മണം പിടിച്ച, സുഗന്ധിയായ, സുരഭിയായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക