1. plight

    ♪ പ്ലൈറ്റ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ദുർഘടം, വെെകൃത്യം, ദുർഘടാവസ്ഥ, കഷ്ടസ്ഥിതി, ഗതി
  2. a plight

    src:ekkurupShare screenshot
    1. noun (നാമം)
    2. കഷ്ടസ്ഥിതി, പ്രയാസം, ബുദ്ധിമുട്ട്, ആഴുകാൽ, ഏടാകൂടം
  3. plight one's troth

    ♪ പ്ലൈറ്റ് വൺസ് ട്രോത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. വിവാഹം കഴിക്കുക, വിവാഹം ചെയ്യുക, വരിക്കുക, വേദിക്കുക, വഹിക്കുക
    1. verb (ക്രിയ)
    2. വിവാഹം ചെയ്യുക, വിവാഹം കഴിക്കുക, വരിക്കുക, വേദിക്കുക, വഹിക്കുക
  4. plighted

    ♪ പ്ലൈറ്റഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. വിവാഹനിശ്ചയം കഴിഞ്ഞ, വിവാഹവാഗ്ദാനം നടത്തപ്പെട്ട, വിവാഹനിശ്ചയം ചെയ്ത, പ്രതിശ്രുത, പ്രതിജ്ഞചെയ്യപ്പെട്ട
    3. പ്രതിശ്രുത, പ്രതിജ്ഞചെയ്യപ്പെട്ട, വിവാഹനിശ്ചയം ചെയ്യപ്പെട്ട, വിവാഹം ഉറച്ച, വിവാഹം ഉറപ്പിച്ച
    4. വിവാഹവാഗ്ദാനം നടത്തപ്പെട്ട, വിവാഹനിശ്ചയം കഴിഞ്ഞ, വിവാഹനിശ്ചയം ചെയ്ത, പ്രതിശ്രുത, പ്രതിജ്ഞചെയ്യപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക