1. pushover

    ♪ പുഷോവർ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരമായി കീഴടക്കാവുന്ന ആൾ, ദുർബ്ബലനായ എതിരാളി, എളുപ്പം തോല്പിക്കെപ്പെടുന്നവൻ, അരപ്രാണൻ, ബലഹീനൻ
    3. ലഘുസാദ്ധ്യമായ കാര്യം, അയത്നസാധ്യം, പ്രയാസമില്ലാത്ത ജോലി, എളുപ്പപ്പണി, നിഷ്പ്രയാസ വിജയം
  2. a pushover

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ലളിതമായ, നേരേയുള്ള, സരള, സരല, അസങ്കീർണ്ണ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക