അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
a put-on
src:ekkurup
noun (നാമം)
നാട്യം, ചേഷ്ട, ഹാവം, കപടഭാവം, മുഖഭാവം
put-on
♪ പുട്ട്-ഓൺ
src:ekkurup
adjective (വിശേഷണം)
ഒരു പ്രത്യേകതരം രീതിയുള്ള, കൃത്രിമത്വം നിറഞ്ഞ, പ്രകൃത്യാ ഉള്ളതല്ലാത്ത, നിർദ്ദിഷ്ടരീതിയിൽ പെരുമാറുന്ന, കപടവേഷമായ
പണിപ്പെട്ടുണ്ടാക്കിയ, പാടുപെട്ടുവരുത്തിയ, മന, പൂർവ്വം സൃഷ്ടിച്ച, ആയാസപ്പെട്ടുള്ള
നാട്യമായ, ഭാവിക്കുന്ന, കൃത്രിമ, അസത്യ, തെറ്റായ
ആത്മാർത്ഥമല്ലാത്ത, ആത്മാർത്ഥതയില്ലാത്ത, കപടമായ, ഉദ്ദേശശുദ്ധിയില്ലാത്ത, വിശ്വസിക്കാൻ കൊള്ളാത്ത
കപടം, കൃത്രിമ, വ്യാജമായ, തട്ടിപ്പായ, വഞ്ചകമായ
noun (നാമം)
തട്ടിപ്പ്, സൂത്രം, കൗശലം, ചതി, വഞ്ചന
തമാശപ്രയോഗം, പ്രായോഗികഫലിതം, ശല്യമോ നഷ്ടമോ ഉണ്ടാക്കുന്ന വികട പ്രവൃത്തി, തമാശ, തമാശപ്രയോഗം
കപടപ്രകടനം, നാട്യം, കള്ളവേഷം കെട്ടൽ, വഞ്ചന, കൃത്രിമഭാവം
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക