1. remedial measures

    ♪ റിമീഡിയൽ മെഷേഴ്സ്
    src:crowdShare screenshot
    1. noun (നാമം)
    2. പരിഹാര നടപടികൾ
  2. remedy

    ♪ റെമഡി
    src:ekkurupShare screenshot
    1. noun (നാമം)
    2. മരുന്ന്, വൃശ, ഔഷധം, മഹൗഷധം, പ്രതിവിധി
    3. ഔഷധം, പ്രതിവിധി, പോംവഴി, എതിർകെെ, പരിശാന്തി
    1. verb (ക്രിയ)
    2. നിവാരണം ചെയ്യുക, യഥാസ്ഥിതിയിലാക്കുക, ദൂഷ്യം മാറ്റുക, തിരുത്തുക, തെറ്റു തിരുത്തുക
    3. രോഗം ശമിപ്പിക്കുക, ചികിത്സിക്കുക, ചികിത്സിച്ചു രോഗശമനം വരുത്തുക, പൊറുപ്പിക്കുക, പരിഹരിക്കുക
  3. remedied

    ♪ റിമീഡിഡ്
    src:crowdShare screenshot
    1. verb (ക്രിയ)
    2. പരിഹരിക്കുക
    3. നിർവ്വാഹമുണ്ടാക്കുക
    4. നീക്കുപോക്കുകാണുക
    5. നിവാരണം ചെയ്യുക
    6. ഔഷധംദ പ്രയോഗിക്കുക
  4. remedial therapy

    ♪ റിമീഡിയൽ തെറാപ്പി
    src:crowdShare screenshot
    1. noun (നാമം)
    2. പരിഹാരചികിത്സ
  5. remediableness

    ♪ റിമീഡിയബിൾനെസ്
    src:crowdShare screenshot
    1. noun (നാമം)
    2. സുഖപ്പെടുത്തൽ
  6. false remedy

    ♪ ഫാൾസ് റെമഡി
    src:crowdShare screenshot
    1. noun (നാമം)
    2. കപടമായ പരിഹാസം
    3. കള്ളത്തിരിവ്
  7. remediably

    ♪ റിമീഡിയബ്ലി
    src:crowdShare screenshot
    1. adjective (വിശേഷണം)
    2. പ്രതിസമാധാനിപ്പിക്കുന്നതായി
    3. പരിഹാര്യമായി
  8. remediable

    ♪ റിമീഡിയബിൾ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. പരിഹാര്യമായ, ചികിത്സിച്ചു മാറ്റാവുന്ന, ചികിത്സ്യ, ചികിത്സിച്ചു സുഖപ്പെടുത്താവുന്ന, പ്രശമിപ്പിക്കാവുന്ന
  9. a remedy

    src:ekkurupShare screenshot
    1. noun (നാമം)
    2. ആശ്വാസം, ശമനം, ശമഥം, പ്രശാന്തി, പ്രശമനം
  10. remedial

    ♪ റിമീഡിയൽ
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. രോഗശമനത്തെ സംബന്ധിക്കുന്ന, ചികിത്സയെ സംബന്ധിക്കുന്ന, വെെദ്യ, ഭേഷജ, ഭേഷജ്യ
    3. സുഖപ്പെടുത്തുന്ന, രോഗം ഭേദമാക്കുന്ന, രോഗശമനം വരുത്തുന്ന, ഉപശമകമായ, ഗുണമാക്കുന്ന
    4. ഔഷധപരമായ, ചികിത്സക്കുള്ള, മരുന്നിനുള്ള, ഭേഷജ, ഭേഷജ്യ
    5. ചികിത്സാപരമായ, ചികിത്സയെ സംബന്ധിക്കുന്ന, രോഗം ഭേദമാക്കുന്ന, രോഗശാന്തിവരുത്തുന്ന, പൊറുപ്പിക്കുന്ന
    6. തെറ്റു തിരുത്തുന്ന, തെറ്റുതിരുത്താൻ പര്യാപ്തമായ, തിരുത്താൻ പോന്ന, പിഴവുതിരുത്തൽ നടത്തുന്ന, തിരുത്തൽപരമായ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക