1. without a roof over one's head

    ♪ വിത്തൗട്ട് എ റൂഫ് ഓവർ വൺസ് ഹെഡ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഭവനരഹിത, കിടപ്പാടമില്ലാത്ത, വീടില്ലാത്ത, വീടും കുടിയുമില്ലാത്ത, നിർഗൃഹ
  2. a roof over one's head

    src:ekkurupShare screenshot
    1. noun (നാമം)
    2. പാർപ്പിടം, വീടകം, പാർപ്പ്, വീട്, ആലയം
    3. വീട്, പുര, പെര, മുറി, വസി
    4. വീട്, അകം, അകരം, ആലയം, ഗേഹം
    5. താൽക്കാലിക താമസസ്ഥാനം, താൽക്കാലിക വസിതം, വാസി, പാർപ്പിടം, ഒരു വീട്ടിൽ വാടകക്കെടുത്ത മുറികൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക