- verb (ക്രിയ)
- verb (ക്രിയ)
വാരിക്കൂട്ടിയിടുക, ചിതറിയിടുക, വിതറുക, അങ്ങിങ്ങു ചിതറുക, അടുക്കും ക്രമവുമില്ലാതെ വലിച്ചെറിയുക
പരന്നുകിടക്കുക, പരക്കുക, നീണ്ടുകിടക്കുക, പ്രസരിക്കുക, നീണുക
- noun (നാമം)
ഗ്രാഫ്, ലേഖ, രേഖാചിത്രം, ദൃശ്യപ്രതീകം, പട്ടിക
- verb (ക്രിയ)
വാരിവിതറുക, ചപ്പുചവറോ സാധനങ്ങളോ നിരത്തിയിട്ട് അലങ്കോലമാക്കുക, അങ്ങിങ്ങു ചിതറുക, വൃത്തികേടാക്കുക, വാരിവലിച്ചിടുക
- phrase (പ്രയോഗം)
പലായനം ചെയ്യിക്കുക, തുരത്തുക, ആട്ടിപ്പായിക്കുക, ഓടിക്കുക, പായിക്കുക
- adjective (വിശേഷണം)
മനസ്സ് മറ്റെങ്ങോ ആയ, മറവിക്കാരനായ, ശ്രദ്ധയില്ലാത്ത, അന്യമനസ്കനായ, മറവിയുള്ള