അതിവേഗ ഇംഗ്ലീഷ് → മലയാളം ← മലയാളം നിഘണ്ടു
English - മലയാളം
മലയാളം - മലയാളം
a sec
src:ekkurup
phrase (പ്രയോഗം)
ഒളരെ കുറച്ചു സമയം, അല്പസമയം, ഹ്രസ്വനേരം, ക്ഷണം, ഒരു നിമിഷം
sec
♪ സെക്
src:ekkurup
noun (നാമം)
നിമിഷം, നിമേഷം, മിനിട്ട്, പിതിർ, ഞൊടി
മിനിട്ട്, നിമിഷം, നിമേഷം, വിപലം, ഞൊടി
നിമിഷം, മിനിട്ട്, ക്ഷണം, വിനിമേഷം, വിപലം
ഒരു നിമിഷം, ഒരു ക്ഷണം, ഒരക്കണം, അരനിമിഷം, നിമിഷാർദ്ധം
ക്ഷണം, ക്ഷണനേരം, മുഹൂർത്തകം, ഞൊടി, നിമിഷം
in a sec
♪ ഇൻ എ സെക്ക്
src:ekkurup
idiom (ശൈലി)
കണ്ണടുച്ചതുറക്കും മുമ്പ്, ഇതാന്നു പറയുന്നതിനകം, ഒറ്റനിമിഷംകൊണ്ട്, കണ്ണടച്ചു തുറക്കുന്നതിനിടയിൽ, ക്ഷണത്തിൽ
ക്ഷണം, നിമിഷം, ക്ഷണത്തിൽ, ക്ഷണംകൊണ്ട്, അല്പസമയംകൊണ്ട്
phrase (പ്രയോഗം)
ഒരു ഞൊടിയിടയിൽ, വളരെ വേഗത്തിൽ, ഒരു നിമിഷത്തിൽ, ഉടനെ, ഈ ക്ഷണം
ഒട്ടും സമയം കളയാതെ, ഇതാന്നു പറയുന്നതിനുള്ളിൽ, അതിവേഗത്തിൽ, ഉടൻ, വളരെ പെട്ടെന്ന്
മലയാളം ടൈപ്പിംഗ്
English പദമാലിക
മലയാളം പദമാലിക
അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക
അവലോകനത്തിനായി സമർപ്പിക്കുക
പൂട്ടുക