1. a slew of

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. കണക്കറ്റ, എണ്ണമില്ലാത്ത, നിരവധി, അസംഖ്യാത, സംഖ്യയില്ലാത്ത
    3. പല, പലപല, വളരെ, അനേകം, ധാരാളം
    4. എണ്ണമറ്റ, എണ്ണറ്റ, എണ്ണമില്ലാത്ത, എണ്ണിയാലൊടുങ്ങാത്ത, അനവധി
    5. കണക്കില്ലാത്ത, കണക്കറ്റ, എണ്ണമില്ലാത്ത, നിരവധി, അസംഖ്യാത
    1. determiner (ഡിറ്റർമിനർ)
    2. പല, പലപല, വളരെ, അനേകം, ധാരാളം
    1. noun (നാമം)
    2. ധാരാളം, ധാരാളത, വിസ്തരം, സ്ഫാരം, സ്ഫീതി
  2. a slew

    src:ekkurupShare screenshot
    1. noun (നാമം)
    2. വളരെ, ധാരാളം, വളരെ അധികം, വലിയ സംഖ്യ, സമൃദ്ധി
  3. slew

    ♪ സ്ലൂ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിറവ്, സമൃദ്ധി, പൂർണ്ണത, വിഭവസമൃദ്ധി, സുഭിക്ഷം
    3. സമൃദ്ധി, ധാരാളത, പ്രകർഷം, ആധിക്യം, അധികം
    4. സമൂഹം, ബഹുലത, കൂട്ടം, സംഘം, വംശം
    5. കൂമ്പാരം, ധാരാളം, എറെ, കലിലം, കൂന
    6. ധാരാളം, ഏറെ, ഒരുപാട്, അനവധി, അനേകം
    1. verb (ക്രിയ)
    2. വ്യതിചലിക്കുക, തിരിയുക, തിരിഞ്ഞുപോകുക, ഏങ്കോണിക്കുക, മാറിപ്പോകുക
    3. വ്യതിചലിക്കുക, തെറ്റായ വഴി പോകുക, വഴിതെറ്റിപ്പോകുക, നേർവഴി തെറ്റുക, വ്യത്യസ്തദിശയിൽ പോകുക
    4. വഴുതുക, അടിവഴുതുക, വഴുതിനീങ്ങുക, ഇഴുകി നീങ്ങുക, വഴുന്നുക
    5. തട്ടിത്തെറിക്കുക, ഉത്പതിക്കുക, കുതിക്കുക, മേലോട്ടുതെറിക്കുക, വിചലിക്കുക
    6. വളഞ്ഞുപോകുക, വക്രമാകുക, വക്രമായി പോകുക, വക്രപഥത്തിലൂടെ ചരിക്കുക, വളയുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക