1. solitary confinment

    ♪ സോളിറ്ററി കൺഫിൻമന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏകാന്ത തടവ്
    3. ഒറ്റക്ക് ജയിൽവാസം
  2. solitary person

    ♪ സോളിറ്ററി പേഴ്സൺ
    src:crowdShare screenshot
    1. noun (നാമം)
    2. ഒറ്റയാൻ
  3. solitary place

    ♪ സോളിറ്ററി പ്ലേസ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏകാന്ത സ്ഥലം
    3. ജനവാസമില്ലാത്ത പ്രദേശം
  4. on one's own solitary

    ♪ ഓൺ വൺസ് ഓൺ സോളിറ്ററി
    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. തനിച്ച്, തനിയേ, തന്നെ, സ്വതേ, സ്വയം
    3. സ്വയം, അസഹായ, പരസഹായമില്ലാത്ത, അന്യസഹായമില്ലാത്ത, പരാപേക്ഷകൂടാതെ
  5. solitary

    ♪ സോളിറ്ററി
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഏകാന്ത, ഏകാന്തമായ, ഒറ്റ, ഒറ്റയായ, വിവിക്ത
    3. വിജനമായ, നിർജ്ജനമായ, ഒറ്റപ്പെട്ട, നിശ്ശലാക, വിവിക്തമായ
    4. ഏകമായ, കേവല, ഒറ്റ, മാത്രം, വേറൊന്നില്ലാത്ത
    1. noun (നാമം)
    2. പരിത്യാഗി, സന്യാസി, സർവ്വസംഗപരിത്യാഗി, ഗതതർഷൻ, പ്രപഞ്ചനിവൃത്തൻ
  6. solitary confinement

    ♪ സോളിറ്ററി കൺഫൈൻമന്റ്
    src:crowdShare screenshot
    1. noun (നാമം)
    2. ഏകാന്തത്തടവ്
  7. a solitary

    src:ekkurupShare screenshot
    1. number (സംഖ്യ)
    2. ഒരാൾ, ഒറ്റ, ഏകൻ, ഏകാന്തൻ
  8. solitariness

    ♪ സോളിറ്ററിനസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏകാന്തത, ഏകാകിത, ഏകാകിത്വം, ഒറ്റപ്പെടൽ, രഹസ്
    3. ഏകാന്തത, വിഭക്തം, ആനാഥ്യം, അനാഥത്വം, ഒറ്റപ്പെടൽ
    4. ഏകാന്തത, ഏകാകിത, ഏകാന്തവാസം, ഏകവാസം, ഒറ്റയ്ക്കാകൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക