1. stone-throw

    ♪ സ്റ്റോൺ-ത്രോ
    src:crowdShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. കല്ലെറിഞ്ഞാൽ എത്തുന്ന ദൂരത്തിൽ
  2. throw stones

    ♪ ത്രോ സ്റ്റോൺസ്
    src:crowdShare screenshot
    1. idiom (ശൈലി)
    2. ആരോപണാസ്ത്രങ്ങൾ എറിയുക
  3. a stone's throw from

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സൗകര്യപ്രദമായ, അടുത്തുള്ള, സമീപസ്തമായ, തൊട്ടടുത്തായ. വളരെ അടുത്തായ, പ്രാന്ത
    1. phrase (പ്രയോഗം)
    2. അടുത്ത്, സമീപത്ത്, ഏറ്റവും അടുത്ത്, തൊട്ടടുത്ത്, വളരെയടുത്ത്
  4. stone's throw

    ♪ സ്റ്റോൺസ് ത്രോ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഏതാനും അടിദൂരം, അല്പദൂരം, പദാന്തരം, ഒരടി വയ്ക്കാനുള്ള അകലം, വിളിച്ചാൽ കേൾക്കുന്ന ദൂരം
  5. a stone's throw away

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. സമീപ, അരികത്തുള്ള, അകലെയല്ലാത്ത, അടുത്ത, പ്രത്യാസന്ന
    3. അടുത്ത, അടുത്തുള്ള, തൊട്ടടുത്തുള്ള, അവ്യവഹിത, നികൃഷ്ട
    1. adverb (ക്രിയാവിശേഷണം)
    2. സമീപം, അരികത്തായി, സമീപത്ത്, അഭ്യഗ്രം, ഒപ്പം
  6. a stone's throw away from

    src:ekkurupShare screenshot
    1. adverb (ക്രിയാവിശേഷണം)
    2. മിക്കവാറും, ഏറെക്കുറെ, ഏകദേശം, ഏതാണ്ട്, പ്രായശഃ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക