1. a taste of someone's own medicine

    src:ekkurupShare screenshot
    1. noun (നാമം)
    2. പകരത്തിനു പകരം, ഉരുളയ്ക്കുപ്പേരി, തിരിച്ചടി, അടിക്കടി, പ്രതിരോധം
  2. give someone a taste of their own medicine

    ♪ ഗിവ് സംവൺ എ ടേസ്റ്റ് ഓഫ് ദെയർ ഓൺ മെഡിസിൻ
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. പകരംവീട്ടുക, പകവീട്ടുക, പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, വീളുക
    1. verb (ക്രിയ)
    2. പ്രതികാരം ചെയ്യുക, കണക്കുതീർക്കുക, പകവീട്ടുക, പകരം ചെയ്യുക, തിരിച്ചടി നടത്തുക
    3. പകരം വീട്ടുക, പ്രതികാരം ചെയ്യുക, തിരിച്ചടി നടത്തുക, പകരം ചെയ്യുക, തിരിച്ചടിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക