- noun (നാമം)
റിഹേഴ്സൽ, റീഹേഴ്സൽ, അഭിനയപരിശീലനം, പൂർവ്വാഭ്യാസം, പൂർവ്വാഭിനയം
- verb (ക്രിയ)
കുറ്റവിചാരണ ചെയ്യുക, സംശയം വച്ച് ചോദ്യംചെയ്യുക, വിസ്തരിക്കുക, കുറ്റാരോപണം ചെയ്യുക, പരസ്യമായി ദോഷാരോപണംചെയ്യുക
പ്രതിചേർക്കുക, കുറ്റം ചുമത്തുക, കുറ്റംചെയ്തെന്നു പ്രഖ്യാപിക്കുക, പഴിചുമത്തുക, വിധിക്കുക
അന്യായപ്പെടുക, കേസു കൊടുക്കുക, കോടതികേറ്റുക, കുറ്റാരോപണം ഉന്നയിക്കുക, വ്യവഹാരം കൊടുക്കുക
കുറ്റപ്പെടുത്തുക, കുറ്റം ചാർത്തുക, കുറ്റാരോപണം നടത്തുക, പ്രതിചേർക്കുക, കുറ്റംചുമത്തുക
ആരോപിക്ക, കുറ്റം ചുമത്തുക, സമാരോപിക്കുക, പ്രതിചേർക്കുക, കുറ്റം ചാരുക
- verb (ക്രിയ)
പരീക്ഷിക്കുക, പരീക്ഷണം നടത്തുക, പരീക്ഷിച്ചു നോക്കുക, ഗുണദോഷം അറിയുക, പ്രയോഗിച്ചു നോക്കുക
- noun (നാമം)
പ്രൊബേഷൻ, പരീക്ഷിക്കൽ, പ്രാരംഭപരിശീലനഘട്ടം, പരിശീല ഘട്ടം, പരീക്ഷണകാലഘട്ടം
നവദീക്ഷ, സാധനാകാലം, പരിശീലനകാലം, പ്രാരംഭപരിശീല ഘട്ടം, പരീക്ഷണകാലഘട്ടം
പരിശോധന, ചോതന, വിചാരം, ശോധന, ശോധനം
- noun (നാമം)
മാതൃക കാട്ടാനുള്ള പരമ്പരയുടെ ഭാഗം, മാതൃകാമൂലപരിശോധന, പ്രാഥമികഭാഗം, പ്രവേശിക, പീഠിക
- phrase (പ്രയോഗം)
പീഡാകാരണമാകുക, അനർത്ഥകാരണമാകുക, ശല്യകാരണമാകുക, ഭാരമാകുക, ഉപദ്രവമാകുക
- verb (ക്രിയ)
അന്യായപ്പെടുക, കേസു കൊടുക്കുക, കോടതികേറ്റുക, കുറ്റാരോപണം ഉന്നയിക്കുക, വ്യവഹാരം കൊടുക്കുക
കുറ്റപ്പെടുത്തുക, കുറ്റം ചാർത്തുക, കുറ്റാരോപണം നടത്തുക, പ്രതിചേർക്കുക, കുറ്റംചുമത്തുക