1. trickle

    ♪ ട്രിക്കിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. ഇറ്റ്, ഇറ്റിറ്റീവീഴൽ, ഒലി, ഊറ്റ്, ഒഴുകൽ
    1. verb (ക്രിയ)
    2. ഇറ്റുവീഴുക, ഇറ്റിറ്റുവീഴുക, ഒലിക്കുക, തുള്ളിതുള്ളിയായി വീഴുക, അല്പാല്പമായി വീഴുക
  2. to trickle

    ♪ ടു ട്രിക്കിൾ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഇറ്റുക
  3. trickle charger

    ♪ ട്രിക്കിൾ ചാർജർ
    src:crowdShare screenshot
    1. noun (നാമം)
    2. ബാറ്ററി ഉപയോഗിച്ച് ചാർജ്ജ് ചെയ്യാവുന്ന വൈദ്യുതോപകരണം
    3. കുറഞ്ഞ ആന്പിയർ നിരക്കിൽ ബാറ്ററി ചാർജ് ചെയ്യുന്ന ഉപകരണം
  4. trickle down

    ♪ ട്രിക്കിൾ ഡൗൺ
    src:crowdShare screenshot
    1. phrasal verb (പ്രയോഗം)
    2. അല്പാല്പമായി ഒഴുകുക
    3. അൽപാൽപമായി ഒഴുകുക
  5. a trickle

    src:ekkurupShare screenshot
    1. noun (നാമം)
    2. പിടി, ഒരുപിടി, കെെപ്പിടി, മുഷ്ടി, കെെയിൽ കൊള്ളുന്ന അളവ്
  6. trickling

    ♪ ട്രിക്ലിംഗ്
    src:ekkurupShare screenshot
    1. noun (നാമം)
    2. ഗളഗളം, ഗളഗളശബ്ദം, കളകളശബ്ദം, ഗുളു ഗുളുശബ്ദം, കളകളാരവം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക