1. a trifle, a bit

    src:ekkurupShare screenshot
    1. phrase (പ്രയോഗം)
    2. അല്പസ്വല്പം, അസാരം, ഒട്ടൊക്കെ, ഇച്ചിരി, ഇച്ചിര
  2. trifle

    ♪ ട്രൈഫിൾ
    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരവസ്തു, നിസ്സാരകാര്യം, ചൊട്ടുകാര്യം, തുച്ഛത, തുച്ഛം
    3. വെറുതെയുള്ളത്, മിക്കവാറും ഒന്നുംതന്നെ ഇല്ലാത്തത്, അല്പം വല്ലതും, നരന്ത്, ചില്ലറ
    4. അല്ലറചില്ലറസാധനങ്ങൾ, നിസ്സാരവസ്തു, ഗിൽറ്റുപണ്ടം, കുട്ടികൾക്കു കളിക്കാൻമാത്രം കൊള്ളാവുന്ന സൂത്രയന്ത്രം, കൃത്രിമ പകിട്ടുള്ള ആഭരണങ്ങൾ
  3. trifling thing

    ♪ ട്രൈഫ്ലിംഗ് തിംഗ്
    src:crowdShare screenshot
    1. noun (നാമം)
    2. നിസ്സാരകാര്യം
  4. trifle with toy with

    ♪ ട്രൈഫിൾ വിത്ത് ടോയ് വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. സമയം നിസ്സാരമായി ചെലവുചെയ്ക, ഉത്തരവാദിത്വബോധം വെടിഞ്ഞു നടക്കുക, നിസ്സാരമാക്കിച്ചെയ്ക, കളിക്കുക, തുച്ഛമായി പെരുമാറുക
  5. trifling

    ♪ ട്രൈഫ്ലിംഗ്
    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. നിസ്സാരമായ, നിസ്സത്വ, അപ്രധാനമായ, നിരർത്ഥകമായ, ഭാക്ത
  6. trifling matter

    ♪ ട്രൈഫ്ലിംഗ് മാറ്റർ
    src:ekkurupShare screenshot
    1. noun (നാമം)
    2. കാര്യമായിട്ടുള്ളതല്ലാത്തത്, കാര്യമല്ലാത്ത കാര്യം, നിസ്സാരം, നിസ്സാരത്വം, പോട്
  7. trifle with

    ♪ ട്രൈഫിൾ വിത്ത്
    src:ekkurupShare screenshot
    1. phrasal verb (പ്രയോഗം)
    2. ചതിക്കുക, കബളിപ്പിക്കുക, പറ്റിക്കുക, കളിപ്പിക്കുക, വഞ്ചിക്കുക
    1. verb (ക്രിയ)
    2. ശൃംഗരിക്കുക, ശൃംഗാരിക്കുക, പ്രേമചാപല്യത്തോടെ ഇടപഴകുക, കളിക്കുക, തട്ടിയും തടഞ്ഞും പോവുക
    3. കെെവയ്ക്കുക, അരക്കെെനോക്കുക, നേരമ്പോക്കിൽ ഏർപ്പെടുക, ഇറങ്ങുക, പരീക്ഷിച്ചുനോക്കുക
    4. കളിക്കുക, നല്ലതുപോലെ അറിയാൻ പാടില്ലാത്ത പണി ചെയ്യാൻ തുനിയുക, കെെവയ്ക്കുക, പയറ്റിനോക്കുക, നേരമ്പോക്കിലേർപ്പെടുക
  8. trifles

    ♪ ട്രൈഫിൾസ്
    src:ekkurupShare screenshot
    1. noun (നാമം)
    2. അപ്രധാനവിശദാംശങ്ങൾ, അപ്രധാന വിവരങ്ങൾ, കീറ്റും കിഴിയും, നിസ്സാരകാര്യങ്ങൾ ഉൾപ്പെടുന്ന വശദാംശങ്ങൾ, നിസ്സാരപ്രാധാന്യമുള്ള വിശേഷങ്ങൾ
  9. trifles trivia

    src:ekkurupShare screenshot
    1. noun (നാമം)
    2. നിസ്സാരവസ്തു, നിസ്സാരകാര്യം, ചൊട്ടുകാര്യം, തുച്ഛത, തുച്ഛം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക