- idiom (ശൈലി)
അമ്പരപ്പിക്കുക, അതിശയിപ്പിക്കുക, ആശ്ചര്യപ്പെടുത്തുക, അന്തം വിടുവിക്കുക, ഞെട്ടിക്കുക
- verb (ക്രിയ)
ഉലയുക, കുലുക്കമുണ്ടാകുക, ഇളകുക, പ്രകമ്പിക്കുക, വിറയ്ക്കുക
- adjective (വിശേഷണം)
ആശ്ചര്യപ്പെട്ട, ആശ്ചര്യംപൂണ്ട, വിസ്മയിച്ച, അത്ഭുതപ്പെട്ട, അതിശയിച്ച
അന്ധാളിച്ച, അമ്പരന്ന, സംഭ്രമിച്ച, വ്യാകുലിത, കുഴങ്ങിയ
സംഭ്രമിച്ച, അന്ധാളിച്ച, അമ്പരന്ന, കുഴങ്ങിയ, വിഭ്രാന്ത
കുഴങ്ങിയ, കുഴഞ്ഞ, ആകുല, സംഭ്രാന്തം, ആകുലം
വിസ്മയസ്തംബ്ധനായ, അത്ഭുതസ്തംബ്ധനായ, സവിസ്മയ, അത്ഭുതപാരവശ്യത്തിലായ, വിസ്മയത്തുമ്പത്തായ
- idiom (ശൈലി)
അത്യധികം വിസ്മയിപ്പിക്കുക, വിസ്മയിപ്പിക്കുക, സംഭ്രമിപ്പിക്കുക, സ്തംഭിപ്പിക്കുക, അത്ഭുതപ്പെടുത്തുക
ആഴ്ത്തുക, കീഴ്പ്പെടുത്തുക, അമ്പരപ്പിക്കുക, വിസ്മയസ്തംബ്ധമാക്കുക, അതിശയിപ്പിക്കുക
- verb (ക്രിയ)
അസ്വസ്ഥമാക്കുക, സംഭ്രമിപ്പിക്കുക, വല്ലായ്മ വരുത്തുക, സ്വാസ്ഥ്യം കെടുത്തുക, ഇരിക്കപ്പൊറുതി ഇല്ലാതാക്കുക
മിരട്ടുക, ഭയപ്പെടുത്തുക, അധെെര്യപ്പെടുത്തുക, ധെെര്യം കെടുത്തുക, മാനസികമായി തളത്തുക
പരാഭവം വരുത്തുക, അന്തംവിടുവിക്കുക, ഉളുപ്പു കെടുത്തുക, നാണം കെടുത്തുക, ചിന്താക്കുഴപ്പത്തിലാക്കുക
പരാഭവം വരുത്തുക, അന്തംവിടുവിക്കുക, ഉളുപ്പു കെടുത്തുക, നാണം കെടുത്തുക, ചിന്താക്കുഴപ്പത്തിലാക്കുക
ക്ഷോഭിപ്പിക്കുക, വല്ലായ്മ വരുത്തുക, അസ്വസ്ഥമാക്കുക, പരുങ്ങലുളവാക്കുക, സംഭ്രമിപ്പിക്കുക