1. abandon

    src:ekkurupShare screenshot
    1. noun (നാമം)
    2. നിരശങ്കുത, നിരശങ്കുത്വം, ആന്തരനിരോധനമില്ലായ്മ, ഉപേക്ഷാഭാവം, കൂസലില്ലായ്മ
    1. verb (ക്രിയ)
    2. ഉപേക്ഷിക്കുക, ത്യജിക്ക, കളയുക, പരിത്യജിക്കുക, വർജ്ജിക്കുക
    3. അപവർജ്ജിക്കുക, ഉപസർജ്ജിക്കുക, കയ്യൊഴിയുക, വിസർജ്ജിക്കുക, ഉപേക്ഷിക്കുക
    4. ഉപേക്ഷിക്കുക, നിർത്തുക, കെെവിടുക, വിടുക, ഒഴിയുക
    5. പിൻവാങ്ങുക. പിൻതിരിയുക, സ്ഥലം ഒഴിയുക, വിട്ടുപോവുക, ആളൊഴിയുക, ഒഴിച്ചുപോകുക
    6. സ്ഥാനത്യാഗം ചെയ്യുക, വിട്ടുകൊടുക്കുക, ഒഴിഞ്ഞുകൊടുക്കുക, കെെവിടുക, അടിയറവു വയ്ക്കുക
  2. abandoned

    src:ekkurupShare screenshot
    1. adjective (വിശേഷണം)
    2. ഉപേക്ഷിച്ച, തള്ളിക്കളഞ്ഞ, അവസൃഷ്ട, അവഹീന, ഉജ്ഝിത
    3. പരിത്യജിച്ച, വിഹാപിത, ഉപയോഗിക്കാത്ത, ആക്ഷിപ്ത, ദൂരെ എറിഞ്ഞ
    4. നിരശങ്കുശമായ, അനിയന്ത്രിത സ്വഭാവമുള്ള, നിയന്ത്രണമില്ലാത്ത, ആന്തരനിരോധമില്ലാത്ത, കടിഞ്ഞാണില്ലാത്ത
  3. to abandon

    ♪ ടു അബാൻഡൺ
    src:crowdShare screenshot
    1. verb (ക്രിയ)
    2. ഉപേക്ഷിക്കുക
  4. abandoned woman

    src:crowdShare screenshot
    1. noun (നാമം)
    2. ഉപേക്ഷിക്കപ്പെട്ട സ്ത്രീ
  5. abandoned infant

    src:ekkurupShare screenshot
    1. noun (നാമം)
    2. അനാഥശിശു, അനാഥക്കുട്ടി, കണ്ടുകിട്ടിയ ശിശു, ഉപേക്ഷിക്കപ്പെട്ട ശിശു, യത്തീം
  6. be abandoned

    ♪ ബീ അബാൻഡൺഡ്
    src:ekkurupShare screenshot
    1. verb (ക്രിയ)
    2. കഷ്ടതയിൽ സമയം തള്ളിനീക്കുക, തളർത്തുന്ന സാഹചര്യങ്ങളിൽ ജീവിക്കുക, ആരോഗ്യവും ഉന്മേഷവും നഷ്ടപ്പെടുക, മെല്ലിക്കുക മെലിയുക, ശോഷിക്കുക
  7. abandon hope

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. ആശ നശിക്കുക, നിരാശപ്പെടുക, പ്രതീക്ഷ അസ്തമിക്കുക, മനംകുലുങ്ങുക, എല്ലാപ്രതീക്ഷയും അറ്റുപോകുക
  8. abandon oneself to

    src:ekkurupShare screenshot
    1. verb (ക്രിയ)
    2. വ്യാപരിക്കുക, വിനോദിക്കുക, രസിക്കുക, ദുരഭ്യാസം ചെയ്യുക, ഭോഗിക്കുക
  9. abandonment

    src:ekkurupShare screenshot
    1. noun (നാമം)
    2. പരിത്യജിക്കൽ, വിട്ടുപോകൽ, വിടൽ, വ്യപവർജ്ജനം, ഉപേക്ഷിക്കൽ
    3. പരിത്യാഗം, വ്യപവർജ്ജനം, ഉപേക്ഷിക്കൽ, ത്യാഗം, പരിഘാതന
    4. നിലയ്ക്കൽ, അവസാനം, ഉപശമനം, സന്ധാരണ, ഒടുങ്ങൽ
    5. വിട്ടുകൊടുക്കൽ, അടിയറവ്, അവകാശം വിട്ടൊഴിയൽ, പരിത്യാഗം, സമർപ്പണം
    6. ജീർണ്ണാവസ്ഥ, ക്ഷയം, നാശം, പ്രക്ഷയം, അവരോഹം
  10. abandon one's principles

    src:ekkurupShare screenshot
    1. noun (നാമം)
    2. ആദർങ്ങൾ ബലികഴിക്കുക, തത്ത്വദീക്ഷ വെടിയുക, ത്യജിക്ക, വ്യഭിചരിക്കുക, കഴിവുകളെ നീചകർമ്മത്തിനു വിനിയോഗിക്കുക
    1. verb (ക്രിയ)
    2. വ്യഭിചരിക്കുക, വ്യുച്ചരിക്കുക, ബലികൊടുക്കുക, അപരാധിക്കുക, അവചരിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക